മുൻ എംപി ഉദയ് സിംഗ് ബിജെപി വിട്ടു
മുൻ എംപി ഉദയ് സിംഗ് ബിജെപി വിട്ടു
Saturday, January 19, 2019 12:16 AM IST
പാ​​​​​​റ്റ്ന: ബി​​​​​​ഹാ​​​​​​റി​​​​​​ലെ മു​​​​​​ൻ ലോ​​​​​​ക്സ​​​​​​ഭാം​​​​​​ഗം ഉ​​​​​​ദ​​​​​​യ് സിം​​​​​​ഗ് ബി​​​​​​ജെ​​​​​​പി വി​​​​​​ട്ടു. പൂ​​​​​​ർ​​​​​​ണി​​​​​​യ മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു ര​​​​​​ണ്ടു ത​​​​​​വ​​​​​​ണ എം​​​​​​പി​​​​​​യാ​​​​​​യി​​​​​​ട്ടു​​​​​​ള്ള​​​​​​യാ​​​​​​ളാ​​​​​​ണ് ഉ​​​​​​ദ​​​​​​യ് സിം​​​​​​ഗ്. മ​​​​​​ഹാ​​​​​​സ​​​​​​ഖ്യ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​മെ​​​​​​ന്നു സിം​​​​​​ഗ് സൂ​​​​​​ച​​​​​​ന ന​​​​​​ല്കി.

2004, 2009 തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​ണ് ഉ​​​​​​ദ​​​​​​യ് സിം​​​​​​ഗ് ലോ​​​​​​ക്സ​​​​​​ഭാം​​​​​​ഗ​​​​​​മാ​​​​​​യ​​​​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണു 15ാം ധ​​​ന​​​കാ​​​ര്യ​​​ക​​​മ്മി​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ.​​​കെ. സിം​​​ഗ്. അ​​​​​​മ്മ മാ​​​​​​ധു​​​​​​രി സിം​​​​​​ഗ് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ടി​​​​​ക്ക​​​​​റ്റി​​​​​ൽ പൂ​​​​​​ർ​​​​​​ണി​​​​​​യ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് 1980, 1984 തെ​​​​​​ര​​​​​​ഞ്ഞ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ൽ വി​​​​​​ജ​​​​​​യി​​​​​​ച്ചി​​​​​​രു​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.