ലോക്സഭാ തെരഞ്ഞെടുപ്പ് മാർ‌ച്ച് ആദ്യവാരം പ്രഖ്യാപിച്ചേക്കും
Saturday, January 19, 2019 12:47 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തീ​​​യ​​​തി മാ​​​ർ​​​ച്ച് ആ​​​ദ്യ​​​വാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ചേ​​​ക്കു​​​മെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ. നി​​​ല​​​വി​​​ലു​​​ള്ള ലോ​​​ക്സ​​​ഭ​​​യു​​​ടെ കാ​​​ലാ​​​വ​​​ധി ജൂ​​​ൺ മൂ​​​ന്നി​​​ന് അ​​​വ​​​സാ​​​നി​​​ക്കും.

എ​​ത്ര ഘ​​ട്ട​​ങ്ങ​​ളാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്ത​​ണം എ​​ന്ന​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ തീ​​രു​​മാ​​ന​​മാ​​യ​​ശേ​​ഷ​​മേ തീ​​യ​​തി പ്ര​​ഖ്യാ​​പി​​ക്കു​​ക​​യു​​ള്ളൂ. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, ഒ​​​ഡീ​​​ഷ, സി​​​ക്കിം, അ​​​രു​​​ണാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നൊ​​​പ്പം ന​​​ട​​​ത്താ​​​നാ​​​ണു ക​​​മ്മീ​​​ഷ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. ജ​​മ്മു കാ​​​ഷ്മീ​​​രി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്.


ന​​വം​​ബ​​റി​​ൽ കാ​​ഷ്മീ​​ർ നി​​യ​​മ​​സ​​ഭ പി​​രി​​ച്ചു​​വി​​ട്ട​​തി​​നാ​​ൽ മേ​​യ് മാ​​സ​​ത്തി​​നു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തേ​​ണ്ട​​തു​​ണ്ട്. എ​​​ന്നാ​​​ൽ‌ കാ​​​ഷ്മീ​​​രി​​​ലെ സു​​​ര​​​ക്ഷാ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച​​​ശേ​​​ഷ​​​മേ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കൂ.

2014ൽ ​​​മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​നാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തീ​​യ​​തി പ്ര​​ഖ്യാ​​പി​​ച്ച​​ത്. അ​​ന്ന് ഏ​​പി​​ൽ-​​മേ​​യ് മാ​​സ​​ങ്ങ​​ളി​​ലാ​​യി ഒ​​ന്പ​​തു ഘ​​ട്ട​​മാ​​യി​​ട്ടാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. 2009ൽ ​​മാ​​ർ​​ച്ച് അ​​ഞ്ചി​​നാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് തീ​​യ​​തി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.