കർണാടക: എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റി
കർണാടക: എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റി
Saturday, January 19, 2019 1:18 AM IST
ബം​​​​​​​​ഗ​​​​​​​​ളൂ​​​​​​​​രു: ക​​​​​​​​ർ​​​​​​​​ണാ​​​​​​​​ട​​​​​​​​ക കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ ക​​​​​​​​ക്ഷി​​​​​​​​യോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു നാ​​​​​​​​ല് എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​മാ​​​​​​​​ർ വി​​​​​​​​ട്ടു​​​​​​​​നി​​​​​​​​ന്നു. 76 പേ​​ർ പ​​ങ്കെ​​ടു​​ത്തു. ഈ​​​​​​​​യി​​​​​​​​ടെ ന​​​​​​​​ട​​​​​​​​ന്ന മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭാ പു​​​​​​​​നഃ​​​​​​​​സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യി​​​​​​​​ൽ സ്ഥാ​​​​​​​​നം ന​​​​​​​​ഷ്ട​​​​​​​​മാ​​​​​​​​യ ര​​​​​​​​മേ​​​​​​​​ശ് ജാ​​​​​​​​ർ​​​​​​​​കി​​​​​​​​ഹോ​​​​​​​​ളി, ബി. ​​​​​​​​നാ​​​​​​​​ഗേ​​​​​​​​ന്ദ്ര, ഉ​​​​​​​​മേ​​​​​​​​ഷ് ജാ​​​​​​​​ധ​​​​​​​​വ്, മ​​​​​​​​ഹേ​​​​​​​​ഷ് കു​​​​​​​​മാ​​​​​​​​താ​​​​​​​​ഹ​​​​​​​​ള്ളി എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രാ​​​​​​​​ണ് എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​മാ​​​​​​​​രു​​​​​​​​ടെ യോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു വി​​​​​​​​ട്ടു​​​​​​​​നി​​​​​​​​ന്ന​​​​​​​​ത്.

നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാക​​​​​​ക്ഷി ​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​രെ ബം​​​​​​ഗ​​​​​​ളൂ​​​​​​രു-​​​​​​മൈ​​​​​​സൂ​​​​​​രു റോ​​​​​​ഡി​​​​​​ലെ ബി​​​​​​ഡ​​​​​​ദി​​​​​​യി​​​​​​ലെ ഈ​​​​​ഗി​​​​​ൾ​​​​​ട​​​​​ൺ റി​​​​​​സോ​​​​​​ർ​​​​​​ട്ടി​​​​​​ലേ​​​​​​ക്കു മാ​​​​​​റ്റി. മ​​​​​ന്ത്രി ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​റി​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള​​​​​താ​​​​​ണു റി​​​​​സോ​​​​​ർ‌​​​​​ട്ട്. ര​​​​​​ണ്ടു ദി​​​​​​വ​​​​​​സം എം​​​​​​എ​​​​​​ൽ​​​​​​എ​​​​​​മാ​​​​​​ർ ഇ​​​​​വി​​​​​ടെ ത​​​​​​ങ്ങും. ഏ​​​​​​​​ഴു മാ​​​​​​​​സം പ്രാ​​​​​​​​യ​​​​​​​​മാ​​​​​​​​യ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ്-​​​​​​​​ജെ​​​​​​​​ഡി​​​​​​​​എ​​​​​​​​സ് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​നു ത​​​​​​​​ത്കാ​​​​​​​​ലം പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​ ഒ​​​​​​ഴി​​​​​​വാ​​​​​​യി.


സു​​​​​​​​ഖ​​​​​​​​മി​​​​​​​​ല്ലാ​​​​​​​​ത്ത​​​​​​​​തി​​​​​​​​നാ​​​​​​​​ൽ യാ​​​​​​​​ത്ര ചെ​​​​​​​​യ്യാ​​​​​​​​നാ​​​​​​​​കി​​​​​​​​ല്ലെ​​​​​​​​ന്നു കാ​​​​ണി​​​​ച്ച് ഉ​​​​​​​മേ​​​​​​​ഷ് നിയമസഭാകക്ഷി നേതാ വ് സി​​​​​​​ദ്ധ​​​​​​​രാ​​​​​​​മ​​​​​​​യ്യ​​​​​​​യ്ക്ക് ഫാ​​​​ക്സ് അ​​​​യ​​​​ച്ചു. കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ കേ​​​​​​​​സു​​​​​​​​ള്ള​​​​​​​​തി​​​​​​​​നാ​​​​​​​​ൽ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​നാ​​​​​​​​വി​​​​​​​​ല്ലെ​​​​​​​​ന്നു നാ​​​​​​​​ഗേ​​​​​​​​ന്ദ്ര​ കെ.​​​​​​​സി. വേ​​​​​​​ണു​​​​​​​ഗോ​​​​​​​പാ​​​​​​​ലി​​​​​​​നെ അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.