ഗുജറാത്തിലെ ചെറു പീരങ്കി നിർമാണശാല മോദി ഉദ്ഘാടനം ചെയ്തു
Sunday, January 20, 2019 12:29 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ സൂ​​​​റ​​​​ത്തി​​​​നു സ​​​​മീ​​​​പം ഹ​​​​സീ​​​​റ​​​​യി​​​​ൽ സ്ഥാ​​​​പി​​​​ച്ച, ചെ​​​​റു​​ പീ​​​​ര​​​​ങ്കി​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​ന്ദ്ര ​​മോ​​​​ദി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ​​​​മേ​​​​ഖ​​​​ല​​​​യ്ക്ക് വ​​​​ലി​​​​യ നേ​​​​ട്ട​​​​മാ​​​​ണി​​​തെ​​​ന്നും പീ​​ര​​ങ്കി നി​​​ർ​​​മാ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.

പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​നും ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. നി​​​ർ​​​മാ​​​ണ​​​ക​​​ന്പ​​​നി​​​യാ​​​യ ലാ​​​​ർ​​​​സ​​​​ണ്‍ ആ​​​​ൻ​​​​ഡ് ടൂ​​​​ബ്രോ​​​​യാ​​​​ണു പീ​​​ര​​​ങ്കി​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം ഏ​​​റ്റെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. 4500 കോ​​​​ടി​​ രൂ​​​​പ​​​​യു​​​​ടെ ക​​​​രാ​​​​ർ അ​​​നു​​​സ​​​രി​​​ച്ച് കെ 9 ​​​​വ​​​​ജ്ര- ടി ​​​​എ​​​ന്ന പീ​​​ര​​​ങ്കി​​​യു​​​ടെ നൂ​​​റ് യൂ​​​ണി​​​റ്റു​​​ക​​​ൾ നി​​​ർ​​​മി​​​ക്കും. ഇ​​​തി​​​ൽ ര​​​ണ്ടെ​​​ണ്ണം റി​​പ്പ​​​ബ്ലി​​​ക്ദി​​​ന​​​ത്തി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.