റെയിൽവേ അഴിമതി: ലാലുവിന്‍റെ ഇടക്കാല ജാമ്യം നീട്ടി
റെയിൽവേ അഴിമതി: ലാലുവിന്‍റെ ഇടക്കാല ജാമ്യം നീട്ടി
Sunday, January 20, 2019 12:29 AM IST
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ഐ​​​​​​ആ​​​​​​ർ​​​​​​സി​​​​​​ടി​​​​​​സി അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​ക്കേ​​​​​​സി​​​​​​ൽ ബി​​​​​​ഹാ​​​​​​ർ മു​​​​​​ൻ​​​​ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ലാ​​​​​​ലു പ്ര​​​​​​സാ​​​​​​ദ് ലാ​​​​​​ലു​​​​​​വി​​​​​​ന്‍റെ​​​​​​യും മ​​​​​​റ്റു പ്ര​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ഇ​​​​​​ട​​​​​​ക്കാ​​​​​​ല ജാ​​​​​​മ്യം നീ​​​ട്ടി. കാ​​​​ലി​​​​ത്തീ​​​​റ്റ അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ൽ ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ലാ​​​​ലു​ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി റാ​​​​ഞ്ചി​​​​യി​​​​ലെ രാ​​​​ജേ​​​​ന്ദ്ര ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണി​​​പ്പോ​​​ൾ.

ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ സ്വ​​​​ന്തം ജാ​​​​മ്യ​​​​ത്തി​​​​നു പു​​​​റ​​​​മേ മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ രാ​​​​ജ്യം​​​​വി​​​​ട്ടു​​​​പോ​​​​ക​​​​രു​​​​ത് എ​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് ജാ​​​​മ്യം നീ​​​​ട്ടി​​ ന​​​​ൽ​​​​കി​​​​യ​​​​ത്. ജൂ​​​​​​ലൈ​​​​​​യി​​​​​​ലാ​​​​​​ണ് ലാ​​​​​​ലു​​​​​​വി​​​​​​നും ഭാ​​​​​​ര്യ റാ​​​​​​ബ്രി​​​​​​ദേ​​​​​​വി, മ​​​​​​ക​​​​​​ൻ തേ​​​​​​ജ​​​​​​സ്വി യാ​​​​​​ദ​​​​​​വ്, മു​​​​​​ൻ കേ​​​​​​ന്ദ്ര​​​​​​മ​​​​​​ന്ത്രി പ്രേം​​​​​​ച​​​​​​ന്ദ് ഗു​​​​​​പ്ത​​​​​​യു​​​​​​ടെ ഭാ​​​​​​ര്യ സ​​​​​​ര​​​​​​ള ഗു​​​​​​പ്ത, ചാ​​​​​​ണ​​​​​​ക്യ​​​​​​ഹോ​​​​​​ട്ട​​​​​​ൽ ഉ​​​​​​ട​​​​​​മ വി​​​​​​ജ​​​​​​യ കൊ​​​​​​ച്ചാ​​​​​​ർ, വി​​​​​​ന​​​​​​യ് കൊ​​​​​​ച്ചാ​​​​​​ർ, ഐ​​​​​​ആ​​​​​​ർ​​​​​​സി​​​​​​ടി​​​​​​സി എം.​​​​​​ഡി. പി.​​​​​​കെ. ഗോ​​​​​​യ​​​​​​ൽ എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്കെ​​​​​​തി​​​​​​രേ സി​​​​​​ബി​​​​​​ഐ അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​ക്കേ​​​​​​സ് ഫ​​​​​​യ​​​​​​ൽ​​​​​​ചെ​​​​​​യ്ത​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.