ജെഇഇ പരീക്ഷാഫലം പ്രഖ്യാപിച്ചു
ജെഇഇ പരീക്ഷാഫലം പ്രഖ്യാപിച്ചു
Sunday, January 20, 2019 12:55 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജെ​​​​ഇ​​​​ഇ -മെ​​​​യി​​​​ൻ (ജോ​​​​യി​​​​ന്‍റ് എ​​​​ൻ​​​​ട്ര​​​​സ് എ​​​​ക്സാ​​​​മി​​​​നേ​​​​ഷ​​​​ൻ) പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. 15 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ നൂ​​​​റു​​​​ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യെ​​​​ന്ന് മാ​​​​ന​​​​വ​​​​വി​​​​ഭ​​​​വ​​​​ശേ​​​​ഷി മ​​​​ന്ത്രി പ്ര​​​​കാ​​​​ശ് ജാ​​​​വ​​​​ദേ​​​​ക്ക​​​​ർ അ​​​​റി​​​​യി​​​​ച്ചു. ഏ​​​​പ്രി​​​​ലി​​​​ൽ ര​​​​ണ്ടാ​​​​മ​​​​ത്തെ പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​ശേ​​​​ഷം റാ​​​ങ്ക് പ​​​ട്ടി​​​ക പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തും. ആ​​​​ദ്യ​​​​ത​​​​വ​​​​ണ പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ക​​​​ട​​​​നം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഇ​​​​തു​​​​വ​​​​ഴി അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി ജാ​​​​വ​​​​ദേ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.