ഒറ്റക്കെട്ടായി പ്രതിപക്ഷം
ഒറ്റക്കെട്ടായി പ്രതിപക്ഷം
Sunday, January 20, 2019 12:55 AM IST
കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത: വ​​​​​​​രു​​​​​​​ന്ന ലോ​​​​​​​ക്സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ ബി​​​​​​​ജെ​​​​​​​പി​​​​​​​യെ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​നു പു​​​​​​​റ​​​​​​​ത്തു​​​​​​​നി​​​​​​​ർ​​​​​​​ത്താ​​​​​​​ൻ ആ​​​​​​​ഹ്വ​​​​​​​ാനം ചെ​​​​​​​യ്ത് മ​​​​​​​ഹാ​​​​​​​സ​​​​​​​ഖ്യ​​​​​​​റാ​​​​​​​ലി. കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്നു ബി​​​​​​​ജെ​​​​​​​പി​​​​യെ പു​​​​​​​റ​​​​​​​ത്താ​​​​​​​ക്കാ​​​​​​​ൻ ഒ​​​​​​​റ്റ​​​​​​​ക്കെ​​​​​​​ട്ടാ​​​​​​​യി പ്ര​​​​​​​വ​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നു ബ്രി​​​​​​​ഗേ​​​​​​​ഡ് പ​​​​​​​രേ​​​​​​​ഡ് റൗ​​​​​​​ണ്ടി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന പൊ​​​​​​​തു​​​​​​​സ​​​​​​​മ്മേ​​​​​​​ള​​​​​​​ന​​​​​​​ത്തി​​​​​​​ൽ​​​​​​​പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചു.

പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ൾ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി മ​​​​​മ​​​​​താ ബാ​​​​​ന​​​​​ർ​​​​​ജി കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലെ ബി​​​​​ജെ​​​​​പി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ​​​​​തി​​​​​രേ യു​​​​​ദ്ധ​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​നം ന​​​​​ട​​​​​ത്തി. കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ പു​​​​റ​​​​ത്താ​​​​ക്കൂ. മോ​​​​​ദി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ കാ​​​​​ലാ​​​​​വ​​​​​ധി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി. പൊ​​​​​തു​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷ സ​​​​​ഖ്യം വി​​​​​ജ​​​​​യി​​​​​ക്കും. ആ​​​​​​​ന്ധ്രാ മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​യും തെ​​​​​​​ലു​​​​​​​ങ്കു​​​​​​​ദേ​​​​​​​ശം പാ​​​​​​​ർ​​​​​​​ട്ടി നേ​​​​​​​താ​​​​​​​വു​​​​​​​മാ​​​​​​​യ ച​​​​​​​ന്ദ്ര​​​​​​​ബാ​​​​​​​ബു നാ​​​​​​​യി​​​​​​​ഡു , ആം ​​​​​​​ആ​​​​​​​ദ്മി പാ​​​​​​​ർ​​​​​​​ട്ടി നേ​​​​​​​താ​​​​​​​വു​​​​​​​മാ​​​​​​​യ അ​​​​​​​ര​​​​​​​വി​​​​​​​ന്ദ് കേ​​​​​​​ജ​​​​​​​രി​​​​​​​വാ​​​​​​​ൾ, ഡി​​​​​​​എം​​​​​​​കെ അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ൻ എം.​​​​​​​കെ. സ്റ്റാ​​​​​​​ലി​​​​​​​ൻ, ജ​​​​​​​മ്മു കാ​​​​​​​ഷ്മീ​​​​​​​ർ മു​​​​​​​ൻ മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​യും നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഫ​​​​​​​റ​​​​​​​ൻ​​​​​​​സ് നേ​​​​​​​താ​​​​​​​വു​​​​​​​മാ​​​​​​​യ ഫ​​​​​​​റൂ​​​​​​​ക്ക് അ​​​​​​​ബ്ദു​​​​​​​ള്ള , മു​​​​​​​ൻ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി എ​​​​​​​ച്ച്.​​​​​​​ഡി. ദേ​​​​​​​വ​​​​​​​ഗൗ​​​​​​​ഡ, മു​​​​​​​ൻ കേ​​​​​​​ന്ദ്ര​​​​​​​മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​രാ​​​​​​​യ യ​​​​​​​ശ്വ​​​​​​​ന്ത് സി​​​​​​​ൻ​​​​​​​ഹ, ശ​​​​​​​ത്രു​​​​​​​ഘ്​​​​​​​ന​​​​​​​ൻ സി​​​​​​​ൻ​​​​​​​ഹ, അ​​​​​​​രു​​​​​​​ൺ​​​ ഷൂ​​​​​​​രി, ക​​​​​​​ർ​​​​​​​ണാ​​​​​​​ട​​​​​​​ക മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി എ​​​​​​​ച്ച്.​​​​​​​ഡി. കു​​​​​​​മാ​​​​​​​ര​​​​​​​സ്വാ​​​​​​​മി, മു​​​​​​​ൻ മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​രാ​​​​​​​യ ഒ​​​​​​​മ​​​​​​​ർ അ​​​​​​​ബ്ദു​​​​​​​ള്ള, അ​​​​​​​ഖി​​​​​​​ലേ​​​​​​​ഷ് യാ​​​​​​​ദ​​​​​​​വ്, ഗ​​​​​​​ഗോം​​​​​​​ഗ് അ​​​​​​​പാം​​​​​​​ഗ് എ​​​​​​​ന്നി​​​​​​​വ​​​​​​​രു​​​​​​​ൾ​​​​​​​പ്പെ​​​​​​​ടെ സ​​​​​​​മ്മേ​​​​​​​ള​​​​​​​ന​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​രു​​​​​​​പ​​​​​​​ത് ദേ​​​​​​​ശീ​​​​​​​യ നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ത്തു.


​​​കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ൻ രാ​​​​​​​ഹു​​​​​​​ൽ ഗാ​​​​​​​ന്ധി​​​​​​​യു​​​​​​​ടെ​​​​​​​യും യു​​​​​​​പി​​​​​​​എ ചെ​​​​​​​യ​​​​​​​ർ​​​​​​​പേ​​​​​​​ഴ്സ​​​​​​​ൺ സോ​​​​​​​ണി​​​​​​​യാ ഗാ​​​​​​​ന്ധി​​​​​​​യു​​​​​​​ടെ​​​​​​​യും സ​​​​​​​ന്ദേ​​​​​​​ശം മു​​​​​​​തി​​​​​​​ർ​​​​​​​ന്ന കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് നേ​​​​​​​താ​​​​​​​വ് മ​​​​​​​ല്ലി​​​​​​​കാ​​​​​​​ർ​​​​​​​ജു​​​​​​​ൻ ഖാ​​​​​​​ർ​​​​​​​ഗേ സ​​​​​​​മ്മേ​​​​​​​ള​​​​​​​ന​​​​​​​ത്തി​​​​​​​ൽ വാ​​​​​​​യി​​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.