മല്ലു ഭട്ടി വിക്രമാർക്ക തെലുങ്കാന പ്രതിപക്ഷ നേതാവ്
Monday, January 21, 2019 12:30 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി മ​​​ല്ലു ഭ​​​ട്ടി വി​​​ക്ര​​​മാ​​​ർ​​​ക്ക‍യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു . സ്പീ​​​ക്ക​​​ർ പോ​​​ച​​​റാം ശ്രീ​​​നി​​​വാ​​​സ റെ​​​ഡ്ഡി​​​യാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്. വി​​​ക്ര​​​മാ​​​ർ​​​ക്ക​​​യെ നി​​​യ​​​മ​​​സ​​​ഭാ ക​​​ക്ഷി നേ​​​താ​​​വാ​​​യി കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു. വ്യാ​​​ഴാ​​​ഴ്ച ചേ​​​ർ​​​ന്ന നി​​​യ​​​മ​​​സ​​​ഭാ​​​ക​​​ക്ഷി​​​യോ​​​ഗം നേ​​​താ​​​വി​​​നെ തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.