ചെന്നൈയിൽ മൂന്നു പേരെ എട്ടംഗസംഘം കൊലപ്പെടുത്തി
Monday, January 21, 2019 12:30 AM IST
ചെ​​​​​​ന്നൈ: തി​​​​​​രു​​​​​​വ​​​​​​ള്ളൂ​​​​​​ർ ഗു​​​​​​മ്മി​​​​​​ഡി​​​​​​പൂ​​​​​​ണ്ടി റെ​​​​​​യി​​​​​​ൽ​​​​​​വേ ട്രാ​​​​​​ക്കി​​​​​​നു സ​​​​​​മീ​​​​​​പം ആ​​​​​​യു​​​​​​ധ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യെ​​​​​​ത്തി​​​​​​യ എ​​​​​​ട്ടം​​​​​​ഗ​​​​​​സം​​​​​​ഘം മൂ​​​​​​ന്നു യു​​​​​​വാ​​​​​​ക്ക​​​​​​ളെ കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി. പോ​​​​​​ളി​​​​​​ടെ​​​​​​ക്നി​​​​​​ക് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി ആ​​​​​​കാ​​​​​​ശ്(17), വി​​​​​​മ​​​​​​ൽ(21), സ​​​​​​തീ​​​​​​ഷ്(26) എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണു കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​ത്.

റെ​​​​​​യി​​​​​​ൽ​​​​​​വേ ട്രാ​​​​​​ക്കി​​​​​​നു സ​​​​​​മീ​​​​​​പം സം​​​​​​സാ​​​​​​രി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്ന മൂ​​​​​​വ​​​​​​രെ​​​​​​യും സി​​​​​​നി​​​​​​മാ സെ​​​​​​റ്റി​​​​​​ൽ വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​ത്തി​​​​​​യ സം​​​​​​ഘം​​​ ഓ​​​​​​ടി​​​​​​ച്ചി​​​​​​ട്ടു പി​​​​​​ടി​​​​​​ച്ചു വെ​​​ട്ടി​​​ക്കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു. സി​​​​​​സി​​​​​​ടി​​​​​​വി ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ 18 പേ​​​​​​രെ പോ​​​​​​ലീ​​​​​​സ് ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ലെ​​​​​​ടു​​​​​​ത്തു. ഷാ​​​​​​ജ​​​​​​ഹാ​​​​​​ൻ എ​​​​​​ന്ന​​​​​​യാ​​​​​​ളു​​​​​​ടെ കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടാ​​​​​​ണ് ആ​​​​​​സൂ​​​​​​ത്രി​​​​​​ത​​​​​​മാ​​​​​​യ കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​കം അ​​​​​​ര​​​​​​ങ്ങേ​​​​​​റി​​​​​​യ​​​​​​തെ​​​​​​ന്നു തി​​​​​​രു​​​​​​വ​​​​​​ള്ളൂ​​​​​​ർ പോ​​​​​ലീ​​​​​സ് പ​​​​​​റ​​​​​​ഞ്ഞു. എ​​​​​​ട്ടു സം​​​​​​ഘ​​​​​​ങ്ങ​​​​​​ളാ​​​​​​യി തി​​​​​​രി​​​​​​ഞ്ഞാ​​​​​​ണ് പോ​​​​​​ലീ​​​​​​സ് അ​​​​​​ന്വേ​​​​​​ഷ​​​​​​ണം ന​​​​​ട​​​​​ത്തി​​​​​വ​​​​​രു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.