പാൽഘറിൽ വീണ്ടും ഭൂചലനം
Monday, January 21, 2019 12:30 AM IST
പാ​​ൽ​​ഘ​​ർ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ പാ​​ൽ‌​​ഘ​​റി​​ൽ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 3.6 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ച​​ല​​ന​​ത്തി​​ൽ ആ​​ള​​പാ​​യാ​​മോ മ​​റ്റു നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളോ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടി​​ല്ല. ഡി​​സം​​ബ​​റി​​ൽ പാ​​ൽ​​ഘ​​റി​​ൽ ര​​ണ്ടു ത​​വ​​ണ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.