പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്നു ജെഡി-യു
പൗരത്വ ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്നു ജെഡി-യു
Monday, January 21, 2019 12:30 AM IST
പാ​​റ്റ്ന: പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി ബി​​ല്ലി​​നെ​​തി​​രേ രാ​​ജ്യ​​സ​​ഭ​​യി​​ൽ വോ​​ട്ട് ചെ​​യ്യു​​മെ​​ന്നു ബി​​ജെ​​പി​​യു​​ടെ ഘ​​ട​​ക​​ക​​ക്ഷി​​യാ​​യ ജെ​​ഡി-​​യു. പാ​​ർ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. ത്യാ​​ഗി​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ജ​​നു​​വ​​രി എ​​ട്ടി​​ന് ലോ​​ക്സ​​ഭ പൗ​​ര​​ത്വ ബി​​ൽ പാ​​സാ​​ക്കി​​യി​​രു​​ന്നു. പൗ​​ര​​ത്വ ബി​​ല്ലി​​നെ​​തി​​രേ വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധം അ​​ല​​യ​​ടി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.