റിപ്പബ്ലിക് ദിനം; കാഷ്മീരിൽ സുരക്ഷ ശക്തമാക്കി
Monday, January 21, 2019 12:30 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ൽ സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി. ഗ്ര​​​​നേ​​​​ഡ് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ എ​​​​സ്കെ ക്രി​​​​ക്ക​​​​റ്റ് സ്റ്റേ​​​​ഡി​​​​യം അ​​​​ട​​​​ച്ചി​​​​ട്ടു.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ശൈ​​​​ത്യ​​​​കാ​​​​ല ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ജ​​​​മ്മു​​​​വി​​​​ലാ​​​​ണ് റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന പ​​​​രേ​​​​ഡ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​ദേ​​​​ശ​​​​ത്തും കാ​​​​ഷ്മീ​​​​ർ താ​​​​ഴ്‌വര​​​​യി​​​​ലും അ​​​​തീ​​​​വ ജാ​​​​ഗ്ര​​​​താ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.