അതിർത്തിയിൽ പാക് ആക്രമണം
അതിർത്തിയിൽ പാക് ആക്രമണം
Monday, January 21, 2019 12:30 AM IST
ജ​​​മ്മു: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ക​​​ഠു​​​വ ജി​​​ല്ല​​​യി​​​ലെ ഹി​​​രാ​​​ന​​​ഗ​​​ർ സെ​​​ക്ട​​​റി​​​ലാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ ആ​​​ക്ര​​​മ​​​ണം. ഇ​​​ന്ത്യ സൈ​​​ന്യം ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ല്കി. ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ആ​​​റു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ലം​​​ഘി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.