Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ജമ്മു കാഷ്മീരിലെ വിഘടനവാദി നേതാക്കളുടെ സ...
ചാവേർ ആക്രമണം: 9 പാക് സൈനികർ കൊല്ലപ്പെട്...
സൈനികർക്കു വിമാനയാത്ര നിഷേധിച്ചെന്ന വാർത...
നിങ്ങളുടെ നെഞ്ചിലെ തീ എന്റെ നെഞ്ചിലുമുണ...
കാഷ്മീരികൾക്കു നേരേ വ്യാപക ആക്രമണം
പിതാവിന്റെ യൂണിഫോം ധരിച്ച് അന്...
Previous
Next
National News
Click here for detailed news of all items
ലഘുലേഖ: എസ്ഐക്കെതിരേ കെ.എം. ഷാജി ഹർജി നൽകി
Monday, January 21, 2019 12:30 AM IST
ന്യൂഡൽഹി: വർഗീയപ്രചാരണം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതുമായി ബന്ധപ്പെട്ടു മുസ്ലിംലീഗിന്റെ അഴീക്കോട് എംഎൽഎ കെ.എം. ഷാജി വളപട്ടണം എസ്ഐ ശ്രീജിത്ത് കോടേരിക്കെതിരേ സുപ്രീംകോടതിയിൽ. തെരഞ്ഞെടുപ്പ് റദ്ദാക്കാൻ വഴിയൊരുക്കിയ വിവാദ ലഘുലേഖകൾ പോലീസ് പിടിച്ചെടുത്തതല്ലെന്ന് എസ്ഐ ശ്രീജിത്ത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹത്തിനെതിരേ ക്രിമിനൽ കേസെടുക്കണമെന്നുമാണ് ഷാജിയുടെ ആവശ്യം.
നേരത്തെ ഈയാവശ്യം ഉന്നയിച്ച് ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേസ് ഹൈക്കോടതിയിൽനിന്ന് പിൻവലിച്ചാണ് ഇപ്പോൾ ഷാജി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. മനോരമയുടെ വീട്ടിൽനിന്നാണ് വിവാദ ലഘുലേഖകൾ പിടിച്ചെടുത്തതെന്നായിരുന്നു എസ്ഐ ശ്രീജിത്ത് ഹൈക്കോടതിയിൽ നൽകിയ മൊഴി.
ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കി കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് കാരണമായതും എസ്ഐയുടെ നിർണായക മൊഴിയായിരുന്നു. എന്നാൽ, എസ്ഐയുടെ മൊഴി തെറ്റാണെന്നാണ് ഷാജിയുടെ വാദം.
എൻ.പി. മനോരമയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകളിൽ, ഇപ്പോൾ കേസിനാധാരമായ വർഗീയ പ്രചാരണം സംബന്ധിച്ച ലഘുലേഖകൾ ഇല്ല. ലഘുലേഖ പിടിച്ച കേസിൽ കണ്ണൂർ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ പോലീസ് നൽകിയ റിപ്പോർട്ടിൽ വിവാദ ലഘുലേഖകൾ ഉൾപ്പെട്ടിട്ടുമില്ല. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്ഐക്കെതിരേ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഹർജിയിൽ ഷാജി ആവശ്യപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയെന്നു ചൂണ്ടിക്കാട്ടി എതിർസ്ഥാനാർഥി എം.വി. നികേഷ് കുമാർ സമർപ്പിച്ച ഹർജിയിൽ നവംബർ ഒന്പതിനാണ് ഹൈക്കോടതി ഷാജിയുടെ വിജയം റദ്ദാക്കിയത്.
ഷാജിയുടെ ഹർജി പരിഗണിച്ച് അദ്ദേഹത്തിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും എന്നാൽ ശന്പളവും മറ്റ് അനുകൂല്യങ്ങളും കൈപ്പറ്റാനാവില്ലെന്നും കഴിഞ്ഞയാഴ്ച സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ഹർജി ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ പരിഗണനയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജമ്മു കാഷ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചു
ചാവേർ ആക്രമണം: 9 പാക് സൈനികർ കൊല്ലപ്പെട്ടു
സൈനികർക്കു വിമാനയാത്ര നിഷേധിച്ചെന്ന വാർത്ത തള്ളി ആഭ്യന്തര മന്ത്രാലയം
നിങ്ങളുടെ നെഞ്ചിലെ തീ എന്റെ നെഞ്ചിലുമുണ്ട്: മോദി
കാഷ്മീരികൾക്കു നേരേ വ്യാപക ആക്രമണം
പിതാവിന്റെ യൂണിഫോം ധരിച്ച് അന്ത്യചുംബനം; കണ്ണീർക്കാഴ്ചയായി ശിവമുനിയൻ
ഡൽഹി തീപിടിത്തം: ഹോട്ടലുടമ അടക്കം മൂന്നു പേർ അറസ്റ്റിൽ
നാലു കാഷ്മീരി വിദ്യാർഥിനികൾക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസ്
ഉചിതമായ തിരിച്ചടി നൽകാൻ എപ്പോഴും സജ്ജം: വ്യോമസേനാ മേധാവി
രജനീകാന്ത് മത്സരത്തിനില്ല, ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്
തണുപ്പു തുണച്ചു, നേഗി ഒന്നാമനായി
ലോക്സഭയുടെ അംഗസംഖ്യ 552
ബിജെപിയിൽ ചേരാൻ 50 കോടി കോഴ: ആരോപണം തെളിയിച്ചാൽ ജീവനൊടുക്കാമെന്നു കോൺഗ്രസ് എംഎൽഎ
ജമ്മുവിലെ പിഡിപി ഓഫീസ് സീൽ ചെയ്തു
എയ്റോ ഇന്ത്യാ പ്രദർശനം 20 മുതൽ
കർണാടകയിൽ ഓപ്പറേഷൻ താമര ബിജെപിയെ തിരിഞ്ഞുകൊത്തുന്നു
ബോംബ് സ്ഫോടനങ്ങളുടെ എണ്ണം: മാവോയിസ്റ്റ് മേഖലയെയും മറികടന്ന് ജമ്മു കാഷ്മീർ
ജവാന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ കൈവീശി, ചിരിച്ച് ബിജെപി എംപി
പത്തു രൂപയ്ക്കു സാരി; സ്ത്രീകൾ ഇരച്ചെത്തി, നിരവധി പേർക്ക് പരിക്ക്
തമിഴ് യുവനടി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവിനായി തെരച്ചിൽ
സുഹൃത്തിന്റെ വിയോഗത്തിൽ ഞെട്ടൽ വിട്ടുമാറാതെ
മുൻ ബിജെപി എംഎൽഎയുടെ കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ
നുഴഞ്ഞുകയറ്റക്കാർ സ്ഥാപിച്ച കുഴിബോംബ് പൊട്ടി; മേജറിനു വീരമൃത്യു
ഒറ്റക്കെട്ട്: സേനയ്ക്കു സർവകക്ഷി യോഗത്തിന്റെ പിന്തുണ
തിരിച്ചടിക്ക് ഒരുങ്ങുന്നു
പാക് ഉത്പന്നങ്ങൾക്ക് 200 ശതമാനം ചുങ്കം
പശുവിനെ ഇടിച്ചു; അതിവേഗ ട്രെയിൻ പാളം തെറ്റി ആദ്യയാത്ര മുടങ്ങി
സിസ്റ്റർ കണ്സീലിയ 225 ദിവസമായി ജയിലിൽ; നീതിനിഷേധമെന്നു സിബിസിഐ
പാക്കിസ്ഥാൻ ഭീകരതയുടെ പര്യായം, ഉത്തരവാദികളെ സൈന്യം ശിക്ഷിക്കും: മോദി
വദ്രയുടെ ഇടക്കാല ജാമ്യം നീട്ടി
നിതീഷ് കുമാറിനെതിരേ അന്വേഷണം വേണം: പോക്സോ കോടതി
മിഷേലിന്റെ ജാമ്യാപേക്ഷ തള്ളി
വീരജവാന്മാരുടെ കുടുംബത്തിന് ഒഡീഷ, രാജസ്ഥാൻ സർക്കാരുകൾ 25 ലക്ഷം വീതം നൽകും
ഫേസ്ബുക്കിലൂടെ സൈനികരെ പരിഹസിച്ച വിദ്യാർഥികളെ പുറത്താക്കി
ഫേസ്ബുക്കിൽ ദേശവിരുദ്ധ പോസ്റ്റ്: ജീവനക്കാരെ സസ്പെൻഡ് ചെയ്തു
കുൽഭൂഷണ് വധശിക്ഷ: പാക് വിധിക്കെതിരേ അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യയുടെ വാദം നാളെ
കാത്തിരുന്ന കരൾ ട്രെയിനിലെത്തി!
രാഷ്ട്രീയം മറന്ന് ഒന്നിക്കണം: കുഞ്ഞാലിക്കുട്ടി എംപി
തിരിച്ചടിക്കും: ഇന്ത്യ
കനത്ത വില നൽകേണ്ടിവരും: പ്രധാനമന്ത്രി
സൈന്യത്തിനും സർക്കാരിനും ഒപ്പം: രാഹുൽ
രഹസ്യാന്വേഷണത്തിലും സുരക്ഷയിലും വീഴ്ച
അതിവേഗ ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ്ഓഫ് ചെയ്തു
പുൽവാമയിലേതു പുതിയ ആക്രമണശൈലി
പാക്കിസ്ഥാനെതിരേ പ്രതിഷേധം ശക്തം; ജമ്മുവിൽ നിരോധനാജ്ഞ
പുൽവാമയിൽ വീരമൃത്യു വരിച്ചതിൽ 12 യുപിക്കാർ
അരുൺ ജയ്റ്റ്ലി വീണ്ടും ധനമന്ത്രി
വിവരാവകാശ കമ്മീഷനെ വരുതിയിലാക്കാൻ നീക്കം; കേന്ദ്രത്തിനു സുപ്രീംകോടതിയിൽ തിരിച്ചടി
റഫാൽ: കേന്ദ്രത്തെയും ഹർജിക്കാരെയും വിമർശിച്ച് സുപ്രീംകോടതി
ഏഴു പേരെ കസ്റ്റഡിയിലെടുത്തു

More from other section
കാസർഗോട്ട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു
Kerala
കുൽഭൂഷൻ കേസിൽ വാദം ഇന്നു മുതൽ
International
റബർവില ഉറക്കത്തിൽത്തന്നെ
Business
ചാമ്പ്യന് കേരളം
Sports
More from other section
കാസർഗോട്ട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു
Kerala
കുൽഭൂഷൻ കേസിൽ വാദം ഇന്നു മുതൽ
International
റബർവില ഉറക്കത്തിൽത്തന്നെ
Business
ചാമ്പ്യന് കേരളം
Sports
Latest News
കാസർഗോഡ് ഇരട്ടക്കൊലപാതകം: ആക്രമിച്ചത് കൊടുവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച്
ഹർത്താൽ: കോടതി നടപടി നിയമപരമായി നേരിടുമെന്ന് ഡീൻ കുര്യാക്കോസ്
Latest News
കാസർഗോഡ് ഇരട്ടക്കൊലപാതകം: ആക്രമിച്ചത് കൊടുവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച്
ഹർത്താൽ: കോടതി നടപടി നിയമപരമായി നേരിടുമെന്ന് ഡീൻ കുര്യാക്കോസ്
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ തീവ്രവാദികളെന്നു മുദ്രകുത്തി കാഷ്മീരികൾക്കു നേരേ രാജ്യത...
Top