ജല്ലിക്കെട്ട് കാണാനെത്തിയ രണ്ടു പേർ മരിച്ചു
Monday, January 21, 2019 12:30 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ജ​​​ല്ലി​​​ക്കെ​​​ട്ടി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. നാ​​​ൽ​​​പ്പ​​​തോ​​​ളം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. രാ​​​മു(25), സ​​​തീ​​​ഷ്കു​​​മാ​​​ർ(43) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

പു​​​തു​​​ക്കോ​​​ട്ട ജി​​​ല്ല​​​യി​​​ലെ വീ​​​രാ​​​ളി​​​മ​​​ല​ അ​​​മ്മ​​​ൻ​​​കു​​​ളം മൈ​​​താ​​​ന​​​ത്തു ന​​ട​​ന്ന ജ​​​ല്ലി​​​ക്കെ​​​ട്ട് കാ​​​ണാ​​​ൻ ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​രെ​​​ത്തി​​​യി​​​രു​​​ന്നു. മു​​ഖ്യ​​മ​​ന്ത്രി എ​​ട​​പ്പാ​​ടി കെ. ​​പ​​ള​​നി​​സ്വാ​​മി​​യാ​​ണു ജ​​ല്ലി​​ക്കെ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.