സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു പർസേക്കർ
Tuesday, January 22, 2019 12:28 AM IST
പ​​​നാ​​​ജി: മാ​​​ൻ​​​ദ്രേം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി സീ​​​റ്റ് ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു മു​​​ൻ ഗോ​​​വ മു​​​ഖ്യ​​​മ​​​ന്ത്രി ല​​​ക്ഷ്മി​​​കാ​​​ന്ത് പ​​​ർ​​​സേ​​​ക്ക​​​ർ. കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ദ​​​യാ​​​ന​​​ന്ദ് സോ​​​പ്തേ, സു​​​ഭാ​​​ഷ് ശി​​​രോ​​​ദ്ക​​​ർ എ​​​ന്നി​​​വ​​​ർ രാ​​​ജി​​​വ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു മാ​​​ൻ​​​ദ്രേം, ശി​​​രോ​​​ദ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്. 2017ൽ ​​​മാ​​​ൻ​​​ദ്രേ​​​മി​​​ൽ ദ​​​യാ​​​ന​​​ന്ദ് സോ​​​പ്ത​​​യോ​​​ടു തോ​​​റ്റ​​​യാ​​​ളാ​​​ണു പ​​​ർ​​​സേ​​​ക്ക​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.