ഗുജറാത്ത് മുൻ മന്ത്രി ബിമൽ ഷാ കോൺഗ്രസിൽ
Tuesday, January 22, 2019 12:28 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: മു​​ൻ ഗു​​ജ​​റാ​​ത്ത് മ​​ന്ത്രി ബി​​മ​​ൽ ഷാ​​യും മു​​ൻ എം​​എ​​ൽ​​എ അ​​നി​​ൽ പ​​ട്ടേ​​ലും കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. 1998ൽ ​​കേ​​ശു​​ഭാ​​യ് പ​​ട്ടേ​​ൽ മ​​ന്ത്രി​​സ​​ഭ​​യി​​ൽ ഗ​​താ​​ഗ​​ത മ​​ന്ത്രി​​യാ​​യി​​രു​​ന്നു ബി​​മ​​ൽ ഷാ. യു​​വ മോ​​ർ​​ച്ച വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യും ഷാ ​​പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.