ആന്ധ്രയിലെ ബിജെപി എംഎൽഎ ജന സേനയിൽ ചേർന്നു
Tuesday, January 22, 2019 12:28 AM IST
അ​​മ​​രാ​​വ​​തി: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ ബി​​ജെ​​പി എം​​എ​​ൽ​​ഡ അ​​കു​​ല സ​​ത്യ​​നാ​​രാ​​യ​​ണ ജ​​ന സേ​​ന​​യി​​ൽ ചേ​​ർ​​ന്നു. ഞാ​​യ​​റാ​​ഴ്ചാ​​യാ​​യി​​രു​​ന്നു സ​​ത്യ​​നാ​​രാ​​യ​​ണ ബി​​ജെ​​പി​​യി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ച​​ത്. രാ​​ജ​​മ​​ഹേ​​ന്ദ്ര​​വാ​​രം അ​​ർ​​ബ​​ൻ മ​​ണ്ഡ​​ല​​ത്തി​​ലെ എം​​എ​​ൽ‌​​എ​​യാ​​ണു സ​​ത്യ​​നാ​​രാ​​യ​​ണ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.