മോദിയുടെ വാക്കുകളും ശരീരഭാഷയും ഭയത്തെ സൂചിപ്പിക്കുന്നു: അഹമ്മദ് പട്ടേൽ
Tuesday, January 22, 2019 12:28 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: പ്ര​​​തി​​​പ​​​ക്ഷ​​​പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ മ​​​ഹാ​​​സ​​​ഖ്യ​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഭ​​​യ​​​ക്കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശ​​​രീ​​​ര​​​ഭാ​​​ഷ അ​​​തു സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യും മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് അ​​​ഹ​​​മ്മ​​​ദ് പ​​​ട്ടേ​​​ൽ.

മ​​​ഹാ​​​സ​​​ഖ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. സ​​​ഖ്യം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ന​​​സി​​​ൽ അ​​​സ്വ​​​സ്ഥ​​​ത സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തു കൊ​​​ണ്ടാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ശ​​​രീ​​​ര​​​ഭാ​​​ഷ​​​യി​​​ലും അ​​​തു പ്ര​​​ക​​​ട​​​മാ​​​ണ്- പ​​​ട്ടേ​​​ൽ പ​​​റ​​​ഞ്ഞു. പ്ര​​തി​​പ​​ക്ഷ മ​​​ഹാ​​​സ​​​ഖ്യം അ​​​ഴി​​​മ​​​തി​​​ക്കാ​​​രു​​​ടെ​​​യും പ​​​ണാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ​​​യു​​​മാ​​​ണെ​​​ന്ന് മോ​​​ദി അ​​​ടു​​​ത്തി​​​ടെ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.