ഇലക്‌ഷൻ കമ്മീഷനെ സമീപിക്കും: മമത
Tuesday, January 22, 2019 12:30 AM IST
ന്യൂഡൽഹി: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നു പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി പ​റ​ഞ്ഞു.

കോ​ൽ​ക്ക​ത്ത​യി​ലെ റാ​ലി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഇ​വി​എം വി​ഷ​യം ച​ർ​ച്ച ചെ​യ്ത​താ​യും മ​മ​ത ട്വീ​റ്റ് ചെ​യ്തു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മു​ഴു​വ​ൻ ഇ​വി​എ​മ്മു​ക​ളും വി​വി​പാ​റ്റ് (ക​ട​ലാ​സ് പ്രി​ന്‍റൗ​ട്ട് കി​ട്ടാ​വു​ന്ന സം​വി​ധാ​നം) ഘ​ടി​പ്പി​ച്ച​താ​ക​ണ​മെ​ന്നു കോ​ൺ​ഗ്ര​സ് വ​ക്താ​വ് അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി ഡ​ൽ​ഹി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 50 ശ​ത​മാ​നം യ​ന്ത്ര​ങ്ങ​ളി​ൽ വി​വി​പാ​റ്റ് വേ​ണ​മെ​ന്നു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.