ഇ-കൊമേഴ്സ് നയം മാറ്റണം: എസ്ജെഎം
Wednesday, January 23, 2019 12:23 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ ​​​കൊ​​​മേ​​​ഴ്സ് ഭീ​​​മ​​​ന്മാ​​​രാ​​​യ ആ​​​മ​​​സോ​​​ണി​​​നും ഫ്ളി​​​പ്കാ​​​ർ​​​ട്ടി​​​നും എ​​​തി​​​രേ സ്വ​​​ദേ​​​ശി ജാ​​​ഗ​​​ര​​​ൺ മ​​​ഞ്ച് (എ​​​സ്ജെ​​​എം). സം​​​ഘ​​​പ​​​രി​​​വാ​​​ർ പ്ര​​​സ്ഥാ​​​ന​​​മാ​​​ണു മ​​​ഞ്ച്. ആ​​​മ​​​സോ​​​ണും ഫ്ളി​​​പ്കാ​​​ർ​​​ട്ടും നി​​​യ​​​മ​​​ങ്ങ​​​ൾ മ​​​റി​​​ക​​​ന്ന​​​തു രാ​​​ജ്യ​​​ത്തെ വ്യാ​​​പാ​​​രി​​​ക​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​ക്കു​​​ന്നു എ​​​ന്നാ​​​ണ് പ​​​രാ​​​തി. ഇ ​​​കൊ​​​മേ​​​ഴ്സ് ന​​​യം സ്വ​​​ദേ​​​ശി വ്യാ​​​പാ​​​രി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന വി​​​ധം പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ഞ്ച് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ചെ​​​റി​​​യ ക​​​ച്ച​​​വ​​​ട​​​ക്കാ​​​രെ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന വി​​​ധ​​​മാ​​​ണ് ഓ​​​ൺ​​​ലൈ​​​ൻ ഭീ​​​മ​​​ന്മാ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ഞ്ച് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.