മഹാസഖ്യം ഒൻപതു പ്രധാനമന്ത്രിമോഹികളുടെ സഖ്യമെന്ന് അമിത് ഷാ
മഹാസഖ്യം ഒൻപതു പ്രധാനമന്ത്രിമോഹികളുടെ സഖ്യമെന്ന് അമിത് ഷാ
Wednesday, January 23, 2019 12:33 AM IST
മാ​​​ൽ​​​ഡ(​​​പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ): പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച മ​​​ഹാ​​​സ​​​ഖ്യം അ​​​ത്യാ​​​ർ​​​ത്തി​​​യു​​​ടെ​​​യും അ​​​ത്യാ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ​​​യും സ​​​ഖ്യ​​​മാ​​​ണെ​​​ന്നു ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മി​​​ത് ഷാ. ​​​മാ​​​​ൽ​​​​ഡ​​​​യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ റാ​​​​ലി​​​​യി​​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മൂ​​​ന്നു​​​ദി​​​വ​​​സം മു​​​ന്പ് കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ബ്രി​​​ഗേ​​​ഡ് പ​​​രേ​​​ഡ് മൈ​​​താ​​​നി​​​യി​​​ൽ മ​​​ഹാ​​​സ​​​ഖ്യ റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 23 പേ​​​രി​​​ൽ ഒ​​​ൻ​​​പ​​​തു​​​പേ​​​ർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നും അ​​​മി​​​ത് ഷാ ​​​പ​​​റ​​​ഞ്ഞു. പൗ​​​ര​​​ത്വ ബി​​​ൽ നി​​​യ​​​മ​​​മാ​​​യ​​​തോ​​​ടെ പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ എ​​​ല്ലാ ബം​​​ഗാ​​​ളി അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പൗ​​​ര​​​ത്വം ന​​​ല്കും. 25 നേ​​​താ​​​ക്ക​​​ളെ ഒ​​​രു വേ​​​ദി​​​യി​​​ലി​​​രു​​​ത്തി​​​യ​​​തു​​​കൊ​​​ണ്ട് ഒ​​​രു പ്ര​​​യോ​​​ജ​​​ന​​​മി​​​ല്ലെ​​​ന്നും ന​​​രേ​​​ന്ദ്ര മോ​​​ദി വീ​​​ണ്ടും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​കു​​​മെ​​​ന്നും അ​​​മി​​​ത് ഷാ ​​​അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.