കോൺഗ്രസിനെ ആക്രമിച്ച് മോദി
കോൺഗ്രസിനെ ആക്രമിച്ച് മോദി
Wednesday, January 23, 2019 12:33 AM IST
വാ​​​​രാ​​​​ണ​​​​സി: അ​​​​ഴി​​​​മ​​​​തി ത​​​​ട​​​​യാ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ ഒ​​​​ന്നും ചെ​​​​യ്തി​​​​ല്ലെ​​​​ന്നും നാ​​​​ല​​​​ര​​​​ വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​ജെ​​​​പി ഭ​​​​ര​​​​ണംകൊ​​​​ണ്ട് 85 ശ​​​​ത​​​​മാ​​​​നം അ​​​​ഴി​​​​മ​​​​തി ഇ​​​​ല്ലാ​​​​താ​​​​യെന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ഒ​​​​രു രൂ​​​​പ​​​​യി​​​​ൽ 15 പൈ​​​​സ​​​​മാ​​​​ത്ര​​​​മേ പൊ​​​​തു​​​​ജ​​​​ന​​​​ത്തി​​​​ന്‍റെ കൈ​​​​യി​​​​ൽ എ​​​​ത്തു​​​​ന്നു​​​​ള്ളൂ​​​​യെ​​​​ന്ന് മു​​​​ൻ ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ടെ​​​​ന്ന് രാ​​​​ജീ​​​​വ് ഗാ​​​​ന്ധി​​​​യു​​​​ടെ പേ​​​​രു പ​​​​റ​​​​യാ​​​​തെ മോ​​​​ദി പ​​​​റ​​​​ഞ്ഞു.


വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് 5,80,000 കോ​​​​ടി രൂ​​​​പ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും 15-ാമ​​​​ത് പ്ര​​​​വാ​​​​സി ഭാ​​​​ര​​​​തീ​​​​യ ദി​​​​വ​​​​സ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു മോ​​​​ദി പ​​​​റ​​​​ഞ്ഞു. പ്ര​​​​വാ​​​​സി ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ ബ്രാ​​​​ൻ​​​​ഡ് അം​​​​ബ​​​​സ​​​​ഡ​​​​ർ​​​​മാ​​​​രെ​​​​ന്നും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ അ​​​​ട​​​​യാ​​​​ള​​​​മാ​​​​ണ​​​​വ​​​​രെ​​​​ന്നും മോ​​​​ദി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.