മു​​​​കു​​​​ൾ റോ​​​​യി​​​​യു​​​​ടെ അ​​​​റ​​​​സ്റ്റി​​​​നു താ​​​ത്‌​​​കാ​​​​ലി​​​​ക വി​​​​ല​​​​ക്ക്
മു​​​​കു​​​​ൾ റോ​​​​യി​​​​യു​​​​ടെ അ​​​​റ​​​​സ്റ്റി​​​​നു  താ​​​ത്‌​​​കാ​​​​ലി​​​​ക വി​​​​ല​​​​ക്ക്
Thursday, February 14, 2019 12:59 AM IST
കോ​​​​ൽ​​​​ക്കൊ​​​​ത്ത: തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ സ​​​​ത്യ​​​​ജി​​​​ത് വി​​​​ശ്വാ​​​​സി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ പ്ര​​​​തി​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി മു​​​​കു​​​​ൾ റോ​​​​യി​​​​യെ മാ​​​​ർ​​​​ച്ച് ഏ​​​​ഴ് വ​​​​രെ അ​​​​റ​​​​സ്റ്റ്ചെ​​​​യ്യ​​​​രു​​​​തെ​​​​ന്ന് ക​​​​ൽ​​​​ക്ക​​​​ട്ട ഹൈ​​​​ക്കോ​​​​ട​​​​തി. എ​​​​ന്നാ​​​​ൽ മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യം​​​​വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം, കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തി​​​​ന്‍റെ ഗൗ​​​​ര​​​​വം പ​​​​രി​​​​ഗ​​​​ണി​​​​ച്ച് ജ​​​​സ്റ്റീ​​​​സ് ജോ​​​​യ​​​​മ​​​ല്യ ബാ​​​ഗ്ചി​​​യും ജ​​​​സ്റ്റീ​​​​സ് എം. ​​​​മ​​​​ണ്ഡ​​​​ലും അ​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ൻ ബ​​​​ഞ്ച് ത​​​​ള്ളി. അ​​​​ടു​​​​ത്ത​​​​മാ​​​​സം അ​​​​ഞ്ചി​​​​ന് കേ​​​​സ് വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്നും കോ​​​​ട​​​​തി അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.