ഗുജ്ജർ സംവരണ ബിൽ രാജസ്ഥാൻ സർക്കാർ പാസാക്കി
ഗുജ്ജർ സംവരണ ബിൽ രാജസ്ഥാൻ സർക്കാർ പാസാക്കി
Thursday, February 14, 2019 1:34 AM IST
ജ​​​​യ്പു​​​​ർ: ഗു​​​​ജ്ജ​​​​റു​​​​ക​​​​ൾ​​​​ക്കും മ​​​​റ്റു നാ​​​​ലു സ​​​​മു​​​​ദാ​​​​യ​​​​ക്കാ​​​​ർ​​​​ക്കും വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ ജോ​​​​ലി​​​​ക​​​​ളി​​​​ലും അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം സം​​​​വ​​​​ര​​​​ണം ന​​​​ല്കാ​​​​നു​​​​ള്ള ബി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പാ​​​​സാ​​​​ക്കി. ബ​​​​ൻ​​​​ജാ​​​​ര​​​​സ ഗ​​​​ഡി​​​​യ ലോ​​​​ഹ​​​​ർ, റാ​​​​യി​​​​ക, ഗ​​​​ദാ​​​​രി​​​​യ എ​​​​ന്നി​​​​വ​​​​യാ​​​​ണ് സം​​​​വ​​​​ര​​​​ണം ല​​​​ഭി​​​​ക്കു​​​​ന്ന മ​​​​റ്റു സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.