ജ​യ്ഷ് ഇ ഭീ​ക​ര​ന്‍റെ അ​വ​സാ​ന സ​ന്ദേ​ശം "ഇ​തു നി​ങ്ങ​ൾ കാ​ണു​ന്പോ​ൾ, ഞാ​ൻ സ്വ​ർ​ഗ​ത്തി​ലാ​യി​രി​ക്കും’
ജ​യ്ഷ് ഇ ഭീ​ക​ര​ന്‍റെ അ​വ​സാ​ന സ​ന്ദേ​ശം  ഇ​തു നി​ങ്ങ​ൾ കാ​ണു​ന്പോ​ൾ,  ഞാ​ൻ സ്വ​ർ​ഗ​ത്തി​ലാ​യി​രി​ക്കും’
Friday, February 15, 2019 12:34 AM IST
ജ​​മ്മു: ജ​​മ്മു കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ​​യി​​ൽ ഭീ​​ക​​രാ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യ​​തി​​നു പി​​ന്നാ​​ലെ, ചാ​​വേ​​റാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച ജ​​യ്ഷ് ഇ മു​​ഹ​​മ്മ​​ദ് ഭീ​​ക​​ര​​ൻ ആ​​ദി​​ൽ മു​​ഹ​​മ്മ​​ദി​ന്‍റെ വീ​​ഡി​​യോ പു​​റ​​ത്ത്. ആ​​യു​​ധ​​ങ്ങ​​ളു​​മാ​​യി ആ​​ദി​​ൽ യു​​ദ്ധ​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തു​​ന്ന വീ​​ഡി​​യോ​​യാ​​ണ് പു​​റ​​ത്തു​​വ​​ന്നി​​രി​​ക്കു​​ന്ന​​ത്.


ഈ ​​വീ​​ഡി​​യോ നി​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്തു​​ന്പോ​​ൾ, ഞാ​​ൻ സ്വ​​ർ​​ഗ​​ത്തി​​ലാ​​യി​​രി​​ക്കും. ജ​​യ്ഷ് ഇ ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​മാ​​യി താ​​ൻ ഒ​​രു വ​​ർ​​ഷം പ്ര​​വ​​ർ​​ത്തി​​ച്ചു. കാ​​ഷ്മീ​​രി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള ത​​ന്‍റെ അ​​വ​​സാ​​ന​​ത്തെ സ​​ന്ദേ​​ശ​​മാ​​ണ് ഇ​​തെ​​ന്നും ആ​​ദി​​ൽ വീ​​ഡി​​യോ​​യി​​ലൂ​​ടെ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.