ഭീ​​​ക​​​ര​​​ർ​​​ക്ക് ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ൽ​​​കു​​​മെ​​​ന്ന് രാ​​​ജ്നാ​​​ഥ് സിം​​​ഗ്
ഭീ​​​ക​​​ര​​​ർ​​​ക്ക് ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി  ന​​​ൽ​​​കു​​​മെ​​​ന്ന് രാ​​​ജ്നാ​​​ഥ് സിം​​​ഗ്
Friday, February 15, 2019 12:34 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി ന​​​ൽ​​​കു​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ്. പാ​​​ക് പി​​​ന്തു​​​ണ​​​യോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജ​​​യ്ഷെ മു​​​ഹ​​​മ്മ​​​ദ് ഭീ​​​ക​​​ര​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്താ​​​ൻ വെ​​​ള്ളി​​​യാ​​​ഴ്ച ശ്രീ​​​ന​​​ഗ​​​റി​​​ൽ എ​​​ത്തു​​​മെ​​​ന്നും രാ​​​ജ്നാ​​​ഥ് സിം​​​ഗ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.


അ​​​തേ​​​സ​​​മ​​​യം, ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ (എ​​​ൻ​​​ഐ​​​എ) സം​​​ഘ​​​വും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ൽ​​​വാ​​​മ​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടും. ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് അ​​​ജി​​​ത് ഡോ​​​വ​​​ൽ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ്ര​​​ത്യേ​​​ക യോ​​​ഗം വി​​​ളി​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.