ഗോവ മുൻ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ അന്തരിച്ചു
ഗോവ  മുൻ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ അന്തരിച്ചു
Friday, February 15, 2019 12:34 AM IST
പ​​​​നാ​​​​ജി: മു​​​​ൻ ഗോ​​​​വ ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ​​​​യു​​​​മാ​​​​യ ഫ്രാ​​​​ൻ​​​​സി​​​​സ് ഡി​​​​സൂ​​​​സ(64) അ​​​​ന്ത​​​​രി​​​​ച്ചു. അ​​​​ർ​​​​ബു​​​​ദ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യി​​​​രു​​​​ന്ന ഇ​​​​ദ്ദേ​​​​ഹം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷം പ​​​​നാ​​​​ജി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഫ്രാ​​​​ൻ​​​​സി​​​​സ് ഡി​​​​സൂ​​​​സ​​​​യു​​​​ടെ നി​​​​ര്യാ​​​​ണ​​​​ത്തോ​​​​ടെ ഗോ​​​​വ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ബി​​​​ജെ​​​​പി​​​​യു​​​​ടെ അം​​​​ഗ​​​​ബ​​​​ലം 13 ആ​​​​യി.

മ​​​​നോ​​​​ഹ​​​​ർ പ​​​​രീ​​​​ക്ക​​​​റു​​​​ടെ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന ഡി​​​​സൂ​​​​സ​​​​യെ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 1999ൽ ​​​​മാ​​​പു​​​സ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഗോ​​​​വ രാ​​​​ജീ​​​​വ് കോ​​​​ൺ​​​​ഗ്ര​​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ചു വി​​​ജ​​​യി​​​ച്ച ഡി​​​സൂ​​​സ 2002, 2007, 2012, 2017 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ബി​​​ജെ​​​പി ടി​​​ക്ക​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ചു. 2012ൽ ​​​മ​​​നോ​​​ഹ​​​ർ പ​​​രീ​​​ക്ക​​​റു​​​ടെ കീ​​​ഴി​​​ൽ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു. പ​​​രീ​​​ക്ക​​​റി​​​നു പ​​​ക​​​രം ല​​​ക്ഷ്മി​​​കാ​​​ന്ത് പ​​​ർ​​​സേ​​​ക്ക​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​പ്പോ​​​ഴും ഡി​​​സൂ​​​സ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.