മേഘാലയയിൽ രണ്ടു പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു
മേഘാലയയിൽ രണ്ടു പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു
Saturday, February 16, 2019 12:30 AM IST
ഷി​​ല്ലോം​​ഗ്: മേ​​ഘാ​​ല​​യ​​യി​​ലെ വെ​​സ്റ്റ് ഗാ​​രോ ജി​​ല്ല​​യി​​ൽ ര​​ണ്ടു പേ​​രെ ആ​​ൾ​​ക്കൂ​​ട്ടം ത​​ല്ലി​​ക്കൊ​​ന്നു. ഒ​​രാ​​ൾ​​ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. ച​​നാം​​ഗ്പാ​​റ ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. സം​​ശ​​യാ​​സ്പ​​ദ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മൂ​​ന്നു യു​​വാ​​ക്ക​​ൾ ഒ​​രു കാ​​റി​​ൽ പോ​​കു​​ന്ന​​തു​​ക​​ണ്ട് ആ​​യി​​ര​​ത്തോ​​ളം വ​​രു​​ന്ന ജ​​ന​​ക്കൂ​​ട്ടം കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​രെ ത​​ട​​ഞ്ഞു. കാ​​റി​​ൽ ആ‍യു​​ധ​​ങ്ങ​​ൾ ക​​ണ്ട​​തോ​​ടെ ആ​​ൾ​​ക്കൂ​​ട്ടം കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​രെ ആ​​ക്ര​​മി​​ച്ചു.


കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന ഗ്രാ​​മ​​ത്ത​​ല​​വ​​ന്‍റെ വീ​​ട്ടി​​ൽ അ​​ഭ​​യം തേ​​ടി​​യെ​​ങ്കി​​ലും ആ​​ൾ​​ക്കൂ​​ട്ടം യു​​വാ​​ക്ക​​ളെ വീ​​ട്ടി​​ൽ​​നി​​ന്നു വ​​ലി​​ച്ചി​​ഴ​​ച്ച് മ​​ർ​​ദി​​ച്ചു. മോ​​കി​​ബു​​ൽ അ​​കോ​​ന്ദ് സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​ത​​ന്നെ മ​​രി​​ച്ചു. മി​​ക്സെം​​ഗ് മ​​രാ​​ക് എ​​ന്ന​​യാ​​ൾ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കും വ​​ഴി മ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.