ഏഴു പേരെ കസ്റ്റഡിയിലെടുത്തു
ഏഴു പേരെ കസ്റ്റഡിയിലെടുത്തു
Saturday, February 16, 2019 12:30 AM IST
ശ്രീ​​ന​​ഗ​​ർ: പു​​ൽ​​വാ​​മ​​ ഭീ​​ക​​രാ​​ക്ര​​മ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഏ​​ഴു പേ​​രെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ലെ ഗൂ​​ഢാ​​ലോ​​ച​​ന​​യി​​ൽ പ​​ങ്കു​​ണ്ടെ​​ന്ന സം​​ശ​​യ​​ത്തി​​ൽ പു​​ൽ​​വാ​​മ, അ​​വ​​ന്തി​​പോ​​റ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് വ്യാ​​ഴാ​​ഴ്ച രാ​​ത്രി ഇ​​വ​​രെ പി​​ടി​​കൂ​​ടി​​യ​​ത്. ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ മു​​ഖ്യ സൂ​​ത്ര​​ധാ​​ര​​ൻ പാ​​ക്കി​​സ്ഥാ​​ൻ പൗ​​ര​​നാ​​യ ക​​മ്രാ​​ൻ ആ​​ണെ​​ന്നാ​​ണ് അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ന്‍റെ നി​​ഗ​​മ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.