പാക്കിസ്ഥാനെതിരേ പ്രതിഷേധം ശക്തം; ജമ്മുവിൽ നിരോധനാജ്ഞ
Saturday, February 16, 2019 12:30 AM IST
ജ​​​മ്മു: ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നെ​​​തി​​​രേ ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ൽ പ​​​ല​​​യി​​​ട​​​ത്തും ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം. അക്രമങ്ങളെ തുടർന്നു ജ​​​മ്മു ന​​​ഗ​​​ര​​​ത്തി​​​ൽ ക​​​ർ​​​ഫ്യു പ്ര​​​ഖ്യാ​​​പി​​​ച്ചു. സൈ​​​ന്യം ജ​​​മ്മു​​​വി​​​ൽ ഫ്ളാ​​​ഗ്‌​​​മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു. ക​​​ർ​​​ഫ്യു പ്ര​​​ഖ്യാ​​​പി​​​ച്ചിട്ടും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ പി​​​രി​​​ഞ്ഞു​​​പോ​​​കാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നു ജ​​​മ്മു ഡെ​​​പ്യു​​​ട്ടി ക​​​മ്മീ​​ഷ​​​ണ​​​ർ ര​​​മേ​​​ശ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.


പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ​​​യും ഭീ​​​ക​​​ര​​​ർ​​​ക്കെ​​​തി​​​രേ​​​യും മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ നി​​​ര​​​വ​​​ധി​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ട​​​യ​​​റു​​​ക​​​ൾ ക​​​ത്തി​​​ച്ച് ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി. ബ​​​ജ്റം​​​ഗ്ദ​​​ൾ, ശി​​​വ​​​സേ​​​ന, ദോ​​​ഗ്ര ഫ്ര​​​ണ്ട് തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ൾ മെ​​​ഴു​​​കു​​​തി​​​രി പ്ര​​​ദ​​​ക്ഷി​​​ണം ന​​​ട​​​ത്തി​ പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.