അതിവേഗ ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ്ഓഫ് ചെയ്തു
അതിവേഗ ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ്ഓഫ് ചെയ്തു
Saturday, February 16, 2019 12:30 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സെ​​​​മി-​​​​ഹൈ സ്പീ​​​​ഡ് ട്രെ​​​​യി​​​​ൻ വ​​​​ന്ദേ ഭാ​​​​ര​​​​ത് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ന്യൂ​​​​ഡ​​​​ൽ​​​​ഹി റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ൽ ഫ്ലാ​​​​ഗ്ഓ​​​​ഫ് ചെ​​​​യ്തു. റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രി പീ​​​​യൂ​​​​ഷ് ഗോ​​​​യ​​​​ലും റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡ് അം​​​​ഗ​​​​ങ്ങ​​​​ളും ച​​​​ട​​​​ങ്ങി​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ചു. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്ന് വാ​​​​രാ​​​​ണ​​​​സി​​​​യി​​​​ലേ​​​​ക്ക് ആ​​​​ദ്യ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന വ​​​​ന്ദേ ഭാ​​​​ര​​​​ത് എ​​​​ക്സ്പ്ര​​​​സ് ട്രെ​​​​യി​​​നി​​​​ന്‍റെ പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച ഡി​​​​സൈ​​​​ന​​​​ർ​​​​മാ​​​​രെ​​​​യും എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രെ​​യും അ​​​​നു​​​​മോ​​​​ദി​​​​ക്കു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നാ​​​​ല​​​​ര​​​​വ​​​​ർ​​​​ഷം​​കൊ​​​​ണ്ട് റെ​​​​യി​​​​ൽ​​​​വേ​​​​യെ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സാ​​​​ധി​​​​ച്ചു- മോ​​​​ദി പ​​​​റ​​​​ഞ്ഞു.

പു​​​​ൽ​​​​വാ​​​​മ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ന​​​​ടു​​​​ക്കം വി​​​​ട്ടു​​​​മാ​​​​റു​​​​ന്ന​​​​തി​​​​നു മു​​​​ന്പാ​​​​ണ് ച​​​​ട​​​​ങ്ങ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. വ​​​​ന്ദേ ഭാ​​​​ര​​​​ത് എ​​​​ക്സ്പ്ര​​​​സ് 9.45 മ​​​​ണി​​​​ക്കൂ​​​​ർ​​​​കൊ​​​​ണ്ട് വാ​​​​രാ​​​​ണ​​​​സി​​​​യി​​​​ൽ എ​​​​ത്തും. സ്വീ​​​​ക​​​​ര​​​​ണ​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന ക​​​​ാൺ​​​​പു​​​​ർ, അലാ​​​​ബാ​​​​ദ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ മൊ​​​​ത്തം 40 മി​​​​നി​​​​റ്റ് സ്റ്റോ​​​​പ്പു​​​​ണ്ട്. ചെ​​​​ന്നൈ​​​​യി​​​​ലെ ഇ​​​​ന്‍റ​​​​ഗ്ര​​​​ൽ കോ​​​​ച്ച് ഫാ​​​​ക്ട​​​​റി 18 മാ​​​​സം കൊ​​​​ണ്ടാ​​​​ണ് അ​​​​തി​​​​വേ​​​​ഗ ട്രെ​​​​യി​​​​ൻ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി നി​​​​ർ​​​​മി​​​​ച്ച​​​​ത്. മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 160 കി​​​​ലോ​​​​മീ​​​​റ്റ​​​​റാ​​​​ണ് ട്രെ​​​​യി​​​​നി​​​​ന്‍റെ പ​​​​ര​​​​മാ​​​​വ​​​​ധി വേ​​​​ഗം. ഞാ​​​​യ​​​​റാ​​​​ഴ്ച മു​​​​ത​​​​ൽ സ​​​​ർ​​​​വീ​​​​സ് പൂ​​​​ർ​​​​ണ​​​​തോ​​​​തി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. ആ​​​​ഴ്ച​​​​യി​​​​ൽ അ​​​​ഞ്ചു ദി​​​​വ​​​​സ​​​​മാ​​​​ണ് സ​​​​ർ​​​​വീ​​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.