രാ​ഷ്‌​ട്രീ​യം മ​റ​ന്ന് ഒ​ന്നി​ക്ക​ണം: കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി
രാ​ഷ്‌​ട്രീ​യം മ​റ​ന്ന്   ഒ​ന്നി​ക്ക​ണം:  കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി
Sunday, February 17, 2019 12:53 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​ൽ​​​വാ​​​മ​​​യി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എ​​​ല്ലാ ജ​​​ന​​​ങ്ങ​​​ളും രാ​​​ജ്യ​​​ത്തോ​​​ടൊ​​​പ്പം നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നും രാ​​​ജ്യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ​​​യും സാ​​​മു​​​ദാ​​​യി​​​ക സൗ​​​ഹാ​​​ർ​​​ദ​​​വും സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു നി​​​ന്നു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും മു​​​സ്‌​​ലിം ലീ​​​ഗ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി.

കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത സ​​​ർ​​​വ​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ൻ​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. രാ​​​ഷ്‌​​​ട്രീ​​​യം മ​​​റ​​​ന്ന് ഒ​​​ന്നി​​​ച്ചു​​നി​​​ൽ​​​ക്കേ​​​ണ്ട സ​​​മ​​​യ​​​മാ​​​ണി​​​ത്.


കാ​​​ഷ്മീ​​​രി​​​ൽ സ​​​മാ​​​ധാ​​​നം പു​​​ന:​​​സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​തു രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യ്ക്ക് അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​ണ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.