ഫേസ്ബുക്കിൽ ദേശവിരുദ്ധ പോസ്റ്റ്: ജീവനക്കാരെ സസ്പെൻഡ് ചെയ്തു
ഫേസ്ബുക്കിൽ ദേശവിരുദ്ധ പോസ്റ്റ്: ജീവനക്കാരെ സസ്പെൻഡ് ചെയ്തു
Sunday, February 17, 2019 12:53 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​ൽ​​​വാ​​​മ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ദേ​​​ശ​​​വി​​​രു​​​ദ്ധ പോ​​​സ്റ്റു​​​ക​​​ളി​​​ട്ട എ​​​ൻ​​​ഡി​​​ടി​​​വി ചാ​​​ന​​​ലി​​​ലെ ഡെ​​​പ്യൂ​​​ട്ടി ന്യൂ​​​സ് എ​​​ഡി​​​റ്റ​​​ർ നി​​​ധി സേ​​​ഠിയെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കാ​​​ണു സ​​​സ്പെ​​​ൻ​​​ഷ​​​ൻ.

56 ഇ​​​ഞ്ചി​​​നേ​​​ക്കാ​​​ൾ 44 ഭീ​​​ക​​​ര​​​മാ​​​യി വ​​​ലു​​​താ​​​ണെ​​​ന്നു തെ​​​ളി​​​ഞ്ഞു, ജെ​​​യ്ഷ് എ​​​ങ്ങ​​​നു​​​ണ്ട് എ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ധി​​​യു​​​ടെ ഫേ​​​സ്ബു​​​ക് പോ​​​സ്റ്റ്. മ​​​ക്‌​​​ലോ​​​യി​​​ഡ്സ് ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ റി​​​യാ​​​സ് അ​​​ഹ​​​മ്മ​​​ദ് വാ​​​നി​​​യെ​​​യും സ​​​മാ​​​ന​​​മാ​​​യ പോ​​​സ്റ്റി​​​ട്ട​​​തി​​​നു പു​​​റ​​​ത്താ​​​ക്കി​​​യ​​​താ​​​യി ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.