നിതീഷ് കുമാറിനെതിരേ അന്വേഷണം വേണം: പോക്സോ കോടതി
നിതീഷ് കുമാറിനെതിരേ അന്വേഷണം വേണം: പോക്സോ കോടതി
Sunday, February 17, 2019 12:53 AM IST
മു​​​​സാ​​​​ഫ​​​​ർ​​​​പു​​​​ർ: മു​​​​സാ​​​​ഫ​​​​ർ​​​​പു​​​​രി​​​​ലെ ശ​​​​ര​​​​ണാ​​​​ല​​​​യ​​​​ത്തി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ പീ​​​​ഡി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ബി​​​​ഹാ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​തീ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നു പോ​​​​ക്സോ കോ​​​​ട​​​​തി. പീ​​​​ഡ​​​​ന​​​​ക്കേ​​​​സി​​​​ൽ പ്ര​​​​തി​​​​യാ​​​​യ അ​​​​ശ്വ​​​​നി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ൽ പോ​​​​ക്സോ ജ​​​​ഡ്ജി മ​​​​നോ​​​​ജ് കു​​​​മാ​​​​റാ​​​​ണ് വി​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.