വദ്രയുടെ ഇടക്കാല ജാമ്യം നീട്ടി
വദ്രയുടെ ഇടക്കാല ജാമ്യം നീട്ടി
Sunday, February 17, 2019 12:53 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ചു​​​​മ​​​​ത്തി​​​​യ പ​​​​ണ​​​​തട്ടി​​​​പ്പു കേ​​​​സി​​​​ൽ റോ​​​​ബ​​​​ർ​​​​ട്ട് വ​​​​ദ്ര​​​​യു​​​​ടെ ഇ​​​​ട​​​​ക്കാ​​​​ല ജാ​​​​മ്യം മാ​​​​ർ​​​​ച്ച് ര​​​​ണ്ടു വ​​​​രെ കോ​​​​ട​​​​തി നീ​​​​ട്ടി. കേ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. വ​​​​ദ്ര​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് കേ​​​​സി​​​​ന്‍റെ അ​​​​ടു​​​​ത്ത വാ​​​​ദം വ​​​​രെ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​മെ​​​​ന്നും പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി ജ​​​​ഡ്ജി അ​​​​ര​​​​വി​​​​ന്ദ് കു​​​​മാ​​​​ർ വി​​​​ധി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.