പാക് ഉത്പന്നങ്ങൾക്ക് 200 ശതമാനം ചുങ്കം
പാക് ഉത്പന്നങ്ങൾക്ക് 200 ശതമാനം ചുങ്കം
Sunday, February 17, 2019 1:34 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന എ​​​​ല്ലാ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും 200 ശ​​​​ത​​​​മാ​​​​നം ചു​​​​ങ്കം ചു​​​​മ​​​​ത്തി. ചു​​​​ങ്കം ഇ​​​​ന്ന​​​​ലെ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ന്ന​​​​താ​​​​യി ധ​​​​ന​​​​മ​​​​ന്ത്രി അ​​​​രു​​​​ൺ ജ​​​​യ്റ്റ്‌​​​​ലി വ്യ​​​​ക്ത​​​​മാ​​​​ക്കി.

പു​​​​ൽ​​​​വാ​​​​മ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തെ തു​​​​ട​​​​ർ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന അ​​​​തി​​​​പ്രി​​​​യ രാ​​​​ഷ്‌​​​​ട്ര (എം​​​​എ​​​​ഫ്എ​​​​ൻ) പ​​​​ദ​​​​വി ഇ​​​​ന്ത്യ റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​ണു ചു​​​​ങ്കം വ​​​​ർ​​​​ധ​​​​ന. പ്ര​​​​തി​​​​വ​​​​ർ​​​​ഷം 3500 കോ​​​​ടി രൂ​​​​പ (50 കോ​​​​ടി ഡോ​​​​ള​​​​ർ)​​​​യി​​​​ൽ താ​​​​ഴെ സാ​​​​ധ​​​​ന​​​​ങ്ങ​​​​ളേ ഇ​​​​ന്ത്യ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നു വാ​​​​ങ്ങു​​​​ന്നു​​​​ള്ളൂ. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ക​​​​യ​​​​റ്റു​​​​മ​​​​തി ഇ​​​​തി​​​​ന്‍റെ നാ​​​​ലി​​​​ര​​​​ട്ടി​​​​ വ​​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.