മുൻ ബിജെപി എംഎൽഎയുടെ കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ
മുൻ ബിജെപി എംഎൽഎയുടെ കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ
Monday, February 18, 2019 12:53 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ലെ മു​​ൻ ബി​​ജെ​​പി എം​​എ​​ൽ​​എ ജ​​യ​​ന്തി ഭാ​​നു​​ശാ​​ലി​​യു​​ടെ കൊ​​ല​​പാ​​ത​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ര​​ണ്ടു വാ​​ട​​ക​​ക്കൊ​​ല​​യാ​​ളി​​ക​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മ​​ഹാ​​രാ​​ഷ്‌​​ട്ര സ്വ​​ദേ​​ശി​​ക​​ളാ​​യ ശ​​ശി​​കാ​​ന്ത് കാം​​ബ്ലേ, അ​​ഷ​​റ​​ഫ് ഷേ​​ക്ക് എ​​ന്നി​​വ​​രാ​​ണു പി​​ടി​​യി​​ലാ​​യ​​ത്.

ജ​​നു​​വ​​രി എ​​ട്ടി​​ന് ഭു​​ജ്-​​ദാ​​ദ​​ർ എ​​ക്സ്പ്ര​​സ് ട്രെ​​യി​​നി​​ൽ യാ​​ത്ര​​യ്ക്കി​​ടെ​​യാ​​യി​​രു​​ന്നു ഭാ​​നു​​ശാ​​ലി വെ​​ടി​​യേ​​റ്റു മ​​രി​​ച്ച​​ത്. ഭാ​​നു​​ശാ​​ലി​​യു​​ടെ മ​​ര​​ണ​​ത്തി​​ന്‍റെ സൂ​​ത്ര​​ധാ​​ര​​നെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന മു​​ൻ ബി​​ജെ​​പി എം​​എ​​ൽ​​എ ഛബി​​ൽ പ​​ട്ടേ​​ലു​​മാ​​യി ബ​​ന്ധ​​മു​​ള്ള​​വ​​രാ​​ണു പി​​ടി​​യി​​ലാ​​യ പ്ര​​തി​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.