ത​മി​ഴ് യു​വ​ന​ടി മ​രി​ച്ച​ നി​ല​യി​ൽ; ഒപ്പമുണ്ടായിരുന്ന യുവാവിനായി തെ​ര​ച്ചി​ൽ‌
ത​മി​ഴ് യു​വ​ന​ടി മ​രി​ച്ച​ നി​ല​യി​ൽ; ഒപ്പമുണ്ടായിരുന്ന യുവാവിനായി തെ​ര​ച്ചി​ൽ‌
Monday, February 18, 2019 12:53 AM IST
ചെ​​ന്നൈ: ത​​മി​​ഴ് ന​​ടി യാ​​ഷി​​ക​​യെ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ചെ​​ന്നൈ പേ​​രാ​​വ​​ല്ലൂ​​രി​​ലെ ജി​കെ​എം കോ​​ള​​നി​​യി​​ലെ വീ​​ട്ടി​​ലാ​​ണ് ന​​ടി​​യെ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ത​​മി​​ഴ് ടി​​വി സീ​​രി​​യ​​ലു​​ക​​ളി​​ലൂ​​ടെ ശ്ര​​ദ്ധേ​​യ​​യാ​​യ യാ​​ഷി​​ക ഒ​​രു സി​​നി​​മ​​യി​​ൽ അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ണ്ട്.

ഒ​​പ്പം താ​​മ​​സി​​ച്ചി​​രു​​ന്ന കാ​​മു​​ക​​ൻ മോ​​ഹ​​ൻ ബാ​​ബു​​വാ​​ണ് ത​​ന്‍റെ മ​​ര​​ണ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു പ​​റ​​ഞ്ഞ് അ​​മ്മ​​യ്ക്ക് വാ​​ട്സ്ആ​​പ്പ് സ​​ന്ദേ​​ശം അ​​യ​​ച്ച​ ശേ​​ഷ​​മാ​​ണ് യാ​​ഷി​​ക മ​​രി​​ച്ച​​ത്. മോ​​ഹ​​ൻ ത​​ന്നെ വി​​വാ​​ഹം ക​​ഴി​​ക്കാ​​ൻ സ​​മ്മ​​തി​​ക്കു​​ന്നി​​ല്ലെ​​ന്നും മാ​​ന​​സി​​ക​​വും ശാ​​രീ​​രി​​ക​​വു​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ന്നു​​ണ്ടെ​​ന്നും സ​​ന്ദേ​​ശ​​ത്തി​​ൽ പ​​റ​​യു​​ന്നു.


നാ​​ലു മാ​​സം മു​​ന്പാ​​ണു മോ​​ഹ​​ൻ ബാ​​ബു​​വു​​മൊ​​ത്തു യാ​​ഷി​​ക പേ​​രാ​​വ​​ല്ലൂ​​രി​​ൽ താ​​മ​​സം ആ​​രം​​ഭി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം ഇ​​വർ ത​​മ്മി​​ൽ ത​​ർ​​ക്ക​​മു​​ണ്ടാ​​വു​​ക​​യും മോ​​ഹ​​ൻ വീ​​ട്ടി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങി പോ​​വു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു മ​​ര​​ണം. തി​​രു​​പ്പു​​ർ സ്വ​​ദേ​​ശി​​നി​​യാ​​ണ് യാ​​ഷി​​ക.മോ​​ഹ​​ൻ ബാ​​ബു​​വി​​നാ​​യി പോ​​ലീ​​സ് തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.