ബോംബ് സ്ഫോടനങ്ങളുടെ എണ്ണം: മാ​​വോ​​യി​​സ്റ്റ് മേ​​​ഖ​​​ല​​​യെ​​​യും മ​​​റി​​​ക​​​ട​​​ന്ന് ജ​​​മ്മു കാ​​​ഷ്മീ​​​ർ
Monday, February 18, 2019 12:53 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബോം​​​ബ് സ്ഫോ​​​ട​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ മാ​​വോ​​യി​​സ്റ്റ്മേ​​ഖ​​​ല​​​ക​​​ളെ​​​യും മ​​​റി​​​ക​​​ട​​​ന്ന് ജ​​​മ്മു കാ​​​ഷ്മീ​​​ർ. ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും നാ​​​ളു​​​ക​​​ളാ​​​യി ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ വി​​​ദൂ​​​ര​​​നി​​​യ​​​ന്ത്രി​​​ത സം​​​വി​​​ധാ​​​ന​​​മു​​​പ​​​യോ​​​ഗി​​​ച്ചും അ​​​ല്ലാ​​​തെ​​​യു​​​മു​​​ള്ള ബോം​​​ബ് സ്ഫോ​​​ട​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം ഉ​​​യ​​​ർ​​​ന്നു​​​വെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, ആ​​​ൾ​​​നാ​​​ശ​​​വും വ​​​ർ​​​ധി​​​ച്ചു​​​വെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ഡ​​​ൽ​​​ഹി​​​യി​​​ൽ ര​​​ണ്ടു​​​ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ എ​​​ൻ​​​എ​​​സ്ജി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ൽ ബോം​​​ബ് ഡാ​​​റ്റാ സെ​​​ന്‍റ​​​ർ (എ​​​ൻ​​​ബി​​​ഡി​​​സി) അ​​​വ​​​ത​​​രി​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ.


പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യും ചൈ​​​ന​​​യു​​​മാ​​​യും അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന പ്ര​​​ദേ​​​ശ​​​ത്ത് 2014ൽ 37 ​​​സ്ഫോ​​​ട​​​ന​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​യ​​​തെ​​​ങ്കി​​​ൽ 2015 ൽ ​​​ഇ​​​ത് 46 ആ​​​യി ഉ​​​യ​​​ർ​​​ന്നു​​​വെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. 2016 ആ​​​യ​​​പ്പോ​​​ൾ സ്ഫോ​​​ട​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 69 ആ​​​യി ഉ​​​യ​​​ർ​​​ന്നു. ഒ​​​രൊ​​​റ്റ​ വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഇ​​​ത് 70ലെ​​​ത്തി. ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷം പ്ര​​​ദേ​​​ശ​​​ത്ത് 117 സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് സൂ​​​ചി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.