രജനീകാന്ത് മത്സരത്തിനില്ല, ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്
Monday, February 18, 2019 12:53 AM IST
ചെ​​​ന്നൈ: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​ര​​​ത്തി​​​നി​​​ല്ലെ​​​ന്നു ത​​​മി​​​ഴ് സൂ​​​പ്പ​​​ർ​​​സ്റ്റാ​​​ർ ര​​​ജ​​​നീ​​​കാ​​​ന്ത്. രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കു​​​മെ​​​ന്നും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 234 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഒ​​​രു പാ​​​ർ​​​ട്ടി​​​യെ​​​യും ഞാ​​​ൻ പി​​​ന്തു​​​ണ​​​യ്ക്കി​​​ല്ല. എ​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ളോ ര​​​ജ​​​നി മ​​​ക്ക​​​ൾ മ​​​ന്ദ്ര​​​ത്തി​​​ന്‍റെ കൊ​​​ടി​​​യോ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​ത്-​​​സ്റ്റൈ​​​ൽ​​​മ​​​ന്ന​​​ൻ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ജ​​​ല പ്ര​​​തി​​​സ​​​ന്ധി​​​ക്ക് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന പാ​​​ർ​​​ട്ടി​​​ക്ക് വോ​​​ട്ട് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ത​​​മി​​​ഴ് ജ​​​ന​​​ത​​​യോ​​​ട് ര​​​ജ​​​നീ​​​കാ​​​ന്ത് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.