സൈനികർക്കു വിമാനയാത്ര നിഷേധിച്ചെന്ന വാർത്ത തള്ളി ആഭ്യന്തര മന്ത്രാലയം
സൈനികർക്കു വിമാനയാത്ര നിഷേധിച്ചെന്ന വാർത്ത തള്ളി ആഭ്യന്തര മന്ത്രാലയം
Monday, February 18, 2019 12:54 AM IST
ന്യൂ​​ഡ​​ൽ​​ഹി: സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​​ന്മാ​​ർ​​ക്ക് വി​​മാ​​ന​​യാ​​ത്ര നി​​ഷേ​​ധി​​ച്ചെ​​ന്ന വാ​​ർ​​ത്ത ത​​ള്ളി കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം. ജ​​മ്മു​​വി​​ൽ​​നി​​ന്ന് ശ്രീ​​ന​​ഗ​​റി​​ലേ​​ക്ക് ജ​​വാ​​ന്മാ​​രെ വി​​മാ​​ന​​ത്തി​​ൽ കൊ​​ണ്ടു പോ​​ക​​ണ​​മെ​​ന്ന അ​​പേ​​ക്ഷ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം നി​​ര​​സി​​ച്ചു​​വെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. കാ​​ഷ്മീ​​രി​​ൽ റോ​​ഡ്മാ​​ർ​​ഗ​​മു​​ള്ള പാ​​രാ​​മി​​ലി​​ട്ട​​റി സൈ​​നി​​ക​​വ്യൂ​​ഹ നീ​​ക്കം തു​​ട​​രു​​മെ​​ന്നും ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.