തെലുങ്കാനയിൽ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്‍റിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു
Tuesday, February 19, 2019 12:42 AM IST
ക​​​​രിം​​​​ന​​​​ഗ​​​​ർ: പോ​​​​ലീ​​​​സ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ശാ​​​​രീ​​​​രി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ 100 മീ​​​​റ്റ​​​​ർ ഓ​​​​ട്ടമ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത യു​​​​വ​​​​തി കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ണു മ​​​​രി​​​​ച്ചു. രാ​​​​മ​​​​ദു​​​​ഗു മ​​​​ണ്ഡ​​​​ൽ വെ​​​​ളി​​​​ച്ചി​​​​ല സ്വ​​​​ദേ​​​​ശി​​​​നി വ​​​​ഡ്‌​​​​ല​​​​കൊ​​​​ണ്ട മ​​​​മ​​​​ത(20)​​​​ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്.​​ പോ​​​​സ്റ്റുമോ​​​​ർ​​​​ട്ടം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​ശേ​​​​ഷ​​​​മേ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​കൂ എ​​​​ന്നു ക​​​​രിം​​​​ന​​​​ഗ​​​​ർ പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ വി.​​​​ബി. ക​​​​മ​​​​ലാ​​​​സ​​​​ന റെ​​​​ഡ്ഡി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.