യൂ​ത്ത് കോ​ണ്‍ഗ്ര​സുകാരുടെ കൊലപാതകത്തി​നു പി​ന്നി​ൽ സി​പി​എ​ം ഗൂ​ഡാ​ലോ​ച​ന​: ഉ​മ്മ​ൻ ചാ​ണ്ടി
Tuesday, February 19, 2019 12:42 AM IST
ന്യൂ​ഡ​ൽ​ഹി: യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്രവർത്തകരെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മി​ന്‍റെ ഗൂ​ഡാ​ലോ​ച​ന​യാ​ണെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ആ​രോ​പി​ച്ചു. ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചാ​ലും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രും. പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം മാ​നി​ച്ചാ​ണ് യൂ​ത്ത് കോ​ണ്‍ഗ്ര​സ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd