എന്നിൽനിന്ന് അദ്ഭുതങ്ങൾ പ്രതീക്ഷിക്കരുത്, ബൂത്ത്തലം മുതൽ സംഘടനയെ ശക്തമാക്കൂ -പ്രി​​യ​​ങ്ക ഗാ​​ന്ധി.
Tuesday, February 19, 2019 1:00 AM IST
ന്യൂ​​ഡ​​ൽ​​ഹി: ത​​ന്നി​​ൽ​​നി​​ന്ന് അ​​ദ്ഭു​​ത​​ങ്ങ​​ൾ പ്ര​​തീ​​ക്ഷി​​ക്ക​​രു​​തെ​​ന്നും ബൂ​​ത്ത് ത​​ലം മു​​ത​​ൽ സം​​ഘ​​ട​​ന​​യെ ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നും ബു​​ന്ദേ​​ൽ​​ഖ​​ണ്ഡ് മേ​​ഖ​​ല​​യി​​ലെ കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പ്രി​​യ​​ങ്ക ഗാ​​ന്ധി.

പാ​​ർ​​ട്ടി​​യെ ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ പി​​ന്തു​​ണ ആ​​വ​​ശ്യ​​മാ​​ണെ​​ന്നും പാ​​ർ​​ട്ടി​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യു​​ണ്ടാ​​കു​​മെ​​ന്നും പ്രി​​യ​​ങ്ക പ​​റ​​ഞ്ഞു. ഝാ​​ൻ​​സി-​​ല​​ളി​​ത്പു​​ർ, ജ​​ലൗ​​ൻ, ബ​​ന്ദ, ഹ​​മീ​​ർ​​പു​​ർ എ​​ന്നീ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളാ​​ണു ബു​​ന്ദേ​​ൽ​​ഖ​​ണ്ഡ് മേ​​ഖ​​ല‍യി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.