തെലുങ്കാന മന്ത്രിസഭ വികസിപ്പിച്ചു; റാവുവിന്‍റെ മകനും മരുമകനും ഇല്ല
Wednesday, February 20, 2019 12:26 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: പ​​​ത്തു മ​​​ന്ത്രി​​​മാ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി തെ​​​ലു​​​ങ്കാ​​​ന മ​​​ന്ത്രി​​​സ​​​ഭ വി​​​ക​​​സി​​​പ്പി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ റാ​​​വു​​​വി​​​ന്‍റെ മ​​​ക​​​ൻ കെ.​​​ടി. രാ​​​മറാ​​​വു​​​വി​​​നെ​​​യും മ​​​രു​​​മ​​​ക​​​ൻ ടി. ​​​ഹ​​​രീ​​​ഷ് റാ​​​വു​​​വി​​​നെ​​​യും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല.

ഇ​​​രു​​​വ​​​രും ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ മ​​​ന്ത്രി​​​മാ​​​രാ​​​യി​​​രു​​​ന്നു. അ​​​ധി​​​കാ​​​ര​​​മേ​​​റ്റ് ര​​​ണ്ടു മാ​​​സ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണു തെ​​​ലു​​​ങ്കാ​​​ന മ​​​ന്ത്രി​​​സ​​​ഭ വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. ഇ​​​ന്ദ്ര​​​കി​​​ര​​​ൺ റെ​​​ഡ്ഡി, ത​​​ല​​​സാ​​​നി ശ്രീ​​​നി​​​വാ​​​സ യാ​​​ദ​​​വ്, ജി. ​​​ജ​​​ഗ​​​ദീ​​​ഷ് റെ​​​ഡ്ഡി, ഇ​​​ടേ​​​ല രാ​​​ജേ​​​ന്ദ​​​ർ, എ​​​സ്. നി​​​ര​​​ഞ്ജ​​​ൻ റെ​​​ഡ്ഡി, കൊ​​​പ്പു​​​ല ഈ​​​ശ്വ​​​ർ, ഇ​​​രാ​​​ബെ​​​ലി ദ​​​യാ​​​ക​​​ർ റാ​​​വു, വി. ​​​ശ്രീ​​​നി​​​വാ​​​സ് ഗൗ​​​ഡ്, വെ​​​മു​​​ല പ്ര​​​ശാ​​​ന്ത് റെ​​​ജ്ജി, മ​​​ല്ല റെ​​​ഡ്ഡി എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത മ​​​ന്ത്രി​​​മാ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.