തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ-പിഎംകെ -ബിജെപി സഖ്യം
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ-പിഎംകെ -ബിജെപി സഖ്യം
Wednesday, February 20, 2019 12:26 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലും പു​​തു​​ച്ചേ​​രി​​യി​​ലും അ​​ണ്ണാ ഡി​​എം​​കെ, പി​​എം​​കെ, ബി​​ജെ​​പി ക​​ക്ഷി​​ക​​ൾ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ​​ഖ്യ​​ത്തി​​ൽ മ​​ത്സ​​രി​​ക്കും. ത​​മി​​ഴ്നാ​​ട് ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ഒ. ​​പ​​നീ​​ർ​​ശെ​​ൽ​​വ​​വും കേ​​ന്ദ്ര​​മ​​ന്ത്രി​​യും മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വു​​മാ​​യ പി​​യൂ​​ഷ് ഗോ​​യ​​ലു​​മാ​​ണ് അ​​ണ്ണാ​​ഡി​​എം​​കെ-​​ബി​​ജെ​​പി സ​​ഖ്യ പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്. ബി​​ജെ​​പി അ​​ഞ്ചു സീ​​റ്റി​​ലും പി​​എം​​കെ ഏ​​ഴു സീ​​റ്റി​​ലും മ​​ത്സ​​രി​​ക്കാ​​നാ​​ണു ധാ​​ര​​ണ. ത​​മി​​ഴ്നാ​​ട്ടി​​ൽ 39 ലോ​​ക്സ​​ഭാ സീ​​റ്റു​​ക​​ളും പു​​തു​​ച്ചേ​​രി​​യി​​ൽ ഒ​​രു സീ​​റ്റു​​മാ​​ണു​​മു​​ള്ള​​ത്.

ത​​മി​​ഴ്നാ​​ട്ടി​​ൽ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന 21 നി​​യ​​മ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ലും സ​​ഖ്യ​​മു​​ണ്ടാ​​കും. ന​​ട​​ൻ വി​​ജ​​യ​​കാ​​ന്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഡി​​എം​​ഡി​​കെ​​യും എ​​ൻ​​ഡി​​എ സ​​ഖ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യേ​​ക്കും. പു​​തു​​താ​​യി എ​​ത്തു​​ന്ന ക​​ക്ഷി​​ക​​ൾ​​ക്ക് അ​​ണ്ണാ ഡി​​എം​​കെ​​യു​​ടെ വി​​ഹി​​ത​​ത്തി​​ൽ​​നി​​ന്നാ​​കും സീ​​റ്റ് ന​​ല്കു​​ക. 2014ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ലെ 39 സീ​​റ്റു​​ക​​ളി​​ൽ 37 എ​​ണ്ണം നേ​​ടി​​യ​​ത് അ​​ണ്ണാ ഡി​​എം​​കെ​​യാ​​യി​​രു​​ന്നു. ബി​​ജെ​​പി​​ക്കും പി​​എം​​കെ​​യ്ക്കും ഓ​​രോ സീ​​റ്റും ല​​ഭി​​ച്ചി​​രു​​ന്നു. ഡി​​എം​​കെ, കോ​​ൺ​​ഗ്ര​​സ്, സി​​പി​​എം, സി​​പി​​ഐ ക​​ക്ഷി​​ക​​ൾ​​ക്ക് ഒ​​റ്റ സീ​​റ്റും കി​​ട്ടി​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.