ചന്ദ്രശേഖർ റാവു - ഉവൈസി സഖ്യം തുടരും
Thursday, February 21, 2019 12:52 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഹൈ​​ദ​​രാ​​ബാ​​ദി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന എം​​ഐ​​എം ത​​ല​​വ​​ൻ അ​​സാ​​സു​​ദീ​​ൻ ഉ​​വൈ​​സി​​ക്കു പി​​ന്തു​​ണ ന​​ല്കാ​​ൻ ടി​​ആ​​ർ​​എ​​സ് തീ​​രു​​മാ​​നി​​ച്ചു. തെ​​ലു​​ങ്കാ​​ന​​യി​​ലെ മ​​റ്റു 16 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ഉ​​വൈ​​സി​​യു​​ടെ പി​​ന്തു​​ണ ടി​​ആ​​ർ​​എ​​സ് തേ​​ടും. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ഇ​​തേ സ​​ഖ്യ​​മു​​ണ്ടാ​​യി​​രു​​ന്നു. ഹൈ​​ദ​​രാ​​ബാ​​ദി​​ലെ എ​​ട്ടു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ എം​​ഐ​​എ​​മ്മി​​നെ​​തി​​രേ ദു​​ർ​​ബ​​ല സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യാ​​യി​​രു​​ന്നു ടി​​ആ​​ർ​​എ​​സ് മ​​ത്സ​​രി​​പ്പി​​ച്ച​​ത്. തെ​​ലു​​ങ്കാ​​ന​​യി​​ലെ മ​​റ്റി​​ട​​ങ്ങ​​ളി​​ൽ ടി​​ആ​​ർ​​എ​​സ് സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കു​​വേ​​ണ്ടി ഉവൈ​​സി പ്ര​​ചാ​​ര​​ണ​​ത്തി​​നി​​റ​​ങ്ങു​​ക​​യും ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.