ഏറ്റുമുട്ടലിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ജവാൻ മരിച്ചു
Thursday, February 21, 2019 12:52 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ ഭീ​​ക​​ര​​രു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ പ​​രി​​ക്കേ​​റ്റ ജ​​വാ​​ൻ മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി. പ​​രി​​ക്കേ​​റ്റ നാ​​യി​​ക് സ​​ന്ദീ​​പ്കു​​മാ​​ർ ആ​​ണു മ​​രി​​ച്ച​​ത്. പു​​ൽ​​വാ​​മ​​യി​​ൽ ഫെ​​ബ്രു​​വ​​രി 12ന് ​​ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ഒ​​രു ജ​​വാ​​ൻ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചി​​രു​​ന്നു. ഒ​​രു ഭീ​​ക​​ര​​ൻ കൊ​​ല്ല​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.