ഐഎഎസ് ഓഫീസർ രാഷ്‌ട്രീയത്തിലേക്ക്
Thursday, February 21, 2019 12:52 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു-​കാ​ഷ്മീ​രി​ലെ ജ​ല​സേ​ച​ന സെ​ക്ര​ട്ട​റി ഫ​റൂ​ഖ് അ​ഹ​മ്മ​ദ് ഷാ ​ഐ​എ​എ​സി​ൽ​നി​ന്നു രാ​ജി​വ​ച്ചു. അ​ദ്ദേ​ഹം നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു ലോ​ക്സ​ഭ​യി​ലേ​ക്കോ നി​യ​മ​സ​ഭ​യി​ലേ​ക്കോ മ​ത്സ​രി​ച്ചേ​ക്കും. 2004 ബാ​ച്ച് ഓ​ഫീ​സ​റാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.